റഷ്യൻ എണ്ണ ഇറക്കുമതിയിൽ അമേരിക്കയുടേത് ഇരട്ടത്താപ്പ് നയം : സിആർഇഎ റിപ്പോർട്ട്
ന്യൂഡൽഹി: ഫിൻലാൻഡ് ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA), റഷ്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വ്യക്തമായ ഇരട്ടത്താപ്പ് നിലപാട് തുറന്നുകാട്ടി. ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിനുശേഷം റഷ്യയുടെ ഇന്ധന വരുമാനം…