ലബോറട്ടറിയിൽ മനുഷ്യൻറെ നട്ടെല്ല് ഗവേഷകർ വളർത്തിയെടുത്തു
ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ മനുഷ്യൻ്റെ സ്റ്റെം സെല്ലുകളും മോളിക്കുലാർ സിഗ്നലിംഗ് ടെക്നിക്കുകളും ഉപയോഗിച്ച് ആദ്യമായി ലബോറട്ടറിയിൽ ഒരു നോട്ടോകോർഡ് വളർത്തിയെടുത്തു.1-2 മില്ലീമീറ്റർ നീളമുള്ള ഈ ചെറിയ "തണ്ടുപോലെയുള്ള" ഘടന മനുഷ്യഭ്രൂണ വികസനത്തിന്റെ പ്രധാന ഘട്ടങ്ങളായ നാഡീ കോശങ്ങളുടെ വികസനവും അസ്ഥി…