പത്തനാപുരം മണ്ഡലത്തിൽ മൊബൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ രണ്ട് പുതിയ ടവറുകൾ
കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ മലയോര, ആദിവാസി മേഖലകളിലെ രൂക്ഷമായ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്നത്തിന് പരിഹാരമായി രണ്ട് പുതിയ മൊബൈൽ ടവറുകൾ നിർദേശിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഡിജിറ്റൽ ഭാരത് നിധി (DBN) പദ്ധതിയിൽ ടവറുകൾ ഉൾപ്പെടുത്താൻ നിർദേശം…