ചിന്നക്കട–ഇടമൺ ദേശീയപാത 10 മീറ്ററിൽ ഒതുക്കരുത്; നാലുവരിപ്പാതയായി വികസിപ്പിക്കണം: കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: ചിന്നക്കട–ഇടമൺ ദേശീയപാത 744 പത്ത് മീറ്ററായി പരിമിതപ്പെടുത്താനുള്ള മുൻ സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പാതയുടെ വികസനം നാലുവരിപ്പാതയായി നടപ്പാക്കണമെന്നും ഇതിനായി പ്രത്യേക സമഗ്ര വികസന പാക്കേജ് അനുവദിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ.…

Continue Readingചിന്നക്കട–ഇടമൺ ദേശീയപാത 10 മീറ്ററിൽ ഒതുക്കരുത്; നാലുവരിപ്പാതയായി വികസിപ്പിക്കണം: കൊടിക്കുന്നിൽ സുരേഷ്

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കും

തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കാൻ സർക്കാർ തീരുമാനം .235 മീറ്റർ നീളത്തിൽ പുതിയ പുലിമുട്ടും 500 മീറ്റർ L-ആകൃതിയിലുള്ള ഫിഷറി ബെർത്തും പദ്ധതിയിൽ ഉൾപ്പെടുന്നു. ഡ്രഡ്ജിംഗ്, ലൈറ്റിംഗ്, റോഡ് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ബോട്ടുകൾ സുരക്ഷിതമായി…

Continue Readingവിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കും

കായംകുളം–പുനലൂർ–ഇടമൺ പാത ദേശീയപാതയാക്കാൻ കേന്ദ്ര പരിഗണന

കായംകുളം–പുനലൂർ–ഇടമൺ പാതയെ നാലുവരിയാക്കി ദേശീയപാതയായി വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം രേഖാമൂലം അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. കായംകുളത്ത് ദേശീയപാത 66-ൽ നിന്ന് ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ വഴി ഇടമണ്ണിൽ ദേശീയപാത 744-ലേക്ക്…

Continue Readingകായംകുളം–പുനലൂർ–ഇടമൺ പാത ദേശീയപാതയാക്കാൻ കേന്ദ്ര പരിഗണന

എ.സി കനാലിനെ ദേശീയ പൈതൃക–വിനോദസഞ്ചാര ജലപാതയാക്കാൻ കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം

ചങ്ങനാശ്ശേരി:ആലപ്പുഴയുടെയും കുട്ടനാടിന്റെയും സമ്പന്നമായ ജലപൈതൃകവും പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിനായി ആലപ്പുഴ–ചങ്ങനാശ്ശേരി കനാലിനെ ദേശീയ പൈതൃക–വിനോദസഞ്ചാര ജലപാതയായി വികസിപ്പിക്കുന്ന നിർദേശത്തിന് കേന്ദ്ര സർക്കാരിന്റെ അനുകൂല പ്രതികരണം. കനാലിന്റെ പൈതൃകവും വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനായി…

Continue Readingഎ.സി കനാലിനെ ദേശീയ പൈതൃക–വിനോദസഞ്ചാര ജലപാതയാക്കാൻ കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം

അതിവേഗ ദേശീയപാതകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി എൻ‌എച്ച്‌എ‌ഐ

ന്യൂഡൽഹി: 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോകോത്തര ദേശീയപാത ശൃംഖല വികസിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, എക്‌സ്പ്രസ്‌വേകൾ ഒഴികെയുള്ള അതിവേഗ, ആക്‌സസ് നിയന്ത്രിത ദേശീയപാതകളുടെ ആസൂത്രണത്തിനും രൂപകൽപ്പനയ്ക്കുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) സമഗ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കി.…

Continue Readingഅതിവേഗ ദേശീയപാതകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി എൻ‌എച്ച്‌എ‌ഐ

ഒക്ടോബറിൽ പുതിയ വൈദ്യുത നയം; പുനരുപയോഗ ഊർജ്ജത്തിനും പകൽ വൈദ്യുതി ഉപഭോഗത്തിനും ഊന്നൽ

സംസ്ഥാനത്ത് ഒക്ടോബറിൽ നടപ്പാക്കാനിരിക്കുന്ന പുതിയ വൈദ്യുത നയത്തിന്റെ പ്രധാന വിശദാംശങ്ങൾ മുഖ്യമന്ത്രി വി. ഡി. സതീശൻ കൊച്ചിയിൽ നടന്ന എനർജി കോൺക്ലേവിൽ വ്യക്തമാക്കി. 2030-31 കാലയളവിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ടുള്ള ആധുനികവും സമഗ്രവുമായ നയമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സൗരോർജ്ജത്തിന് വ്യവസായ…

Continue Readingഒക്ടോബറിൽ പുതിയ വൈദ്യുത നയം; പുനരുപയോഗ ഊർജ്ജത്തിനും പകൽ വൈദ്യുതി ഉപഭോഗത്തിനും ഊന്നൽ

ദേശീയപാതകളിലെ അപകടങ്ങൾ: അടിയന്തര സുരക്ഷാ നടപടികളുമായി സർക്കാർ

തിരുവനന്തപുരം: ദേശീയപാതകളിലെ വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ സർക്കാർ. തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ അടുത്തിടെ ഉണ്ടായ ദാരുണ വാഹനാപകടങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനായി ഉന്നതതല യോഗം ചേർന്നു. ദേശീയപാത…

Continue Readingദേശീയപാതകളിലെ അപകടങ്ങൾ: അടിയന്തര സുരക്ഷാ നടപടികളുമായി സർക്കാർ

10 വർഷത്തിനകം മുംബൈ ചേരിരഹിതമാകും; പ്രഖ്യാപനവുമായി ഫഡ്‌നാവിസ്

മുംബൈയെ അടുത്ത 10 വർഷത്തിനകം ചേരിരഹിത നഗരമാക്കി മാറ്റുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം. ചേരികൾ, പഴക്കംചെന്ന കെട്ടിടങ്ങൾ, പഴയ ഭവനവികസന മേഖലകൾ എന്നിവയെ പ്രത്യേക കൂട്ടങ്ങളായി തിരിച്ച് സമഗ്ര പുനർവികസനം…

Continue Reading10 വർഷത്തിനകം മുംബൈ ചേരിരഹിതമാകും; പ്രഖ്യാപനവുമായി ഫഡ്‌നാവിസ്

നാടിന്റെ കാത്തിരിപ്പിന് വിരാമം; ഇടച്ചിറ ഒറ്റക്കാലി പാലം നാളെ നാടിന് സമർപ്പിക്കും

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടച്ചിറ ഒറ്റക്കാലി പാലം സെപ്റ്റംബർ 5ന് നാടിന് സമർപ്പിക്കും. എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 1 കോടി 27 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇടച്ചിറ–മാഞ്ചേരിക്കുഴി പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പാലം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.…

Continue Readingനാടിന്റെ കാത്തിരിപ്പിന് വിരാമം; ഇടച്ചിറ ഒറ്റക്കാലി പാലം നാളെ നാടിന് സമർപ്പിക്കും
Read more about the article കല്ലുംതാഴം റെയിൽവേ മേൽ പാലത്തിൻറെ ഇരുവരിപ്പാത തുറന്നു; ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം
പ്രതീകാത്മക എഐ നിർമ്മിത ചിത്രം

കല്ലുംതാഴം റെയിൽവേ മേൽ പാലത്തിൻറെ ഇരുവരിപ്പാത തുറന്നു; ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം

കൊല്ലം: ദീർഘനാളായി കൊല്ലം കല്ലുംതാഴം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമായി കല്ലുംതാഴം റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവരിപ്പാത ഗതാഗതത്തിനായി തുറന്നു. ഇതോടെ കല്ലുംതാഴം മുതൽ കാവനാട് വരെയുള്ള ഭാഗത്ത് ഗതാഗതം കൂടുതൽ സുഗമമാകും. പാലത്തിലൂടെയുള്ള ഇരുവശ ഗതാഗതം സാധ്യമായതോടെ ജംഗ്ഷനിലും സമീപ റോഡുകളിലും അനുഭവപ്പെടുന്ന ഗതാഗതത്തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന ഓണക്കാലത്തെ തിരക്ക് കൂടി കണക്കിലെടുക്കുമ്പോൾ റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവരിപ്പാത തുറന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. മാസങ്ങളായി യാത്രക്കാർ നേരിട്ടുവന്ന ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും […]

Continue Readingകല്ലുംതാഴം റെയിൽവേ മേൽ പാലത്തിൻറെ ഇരുവരിപ്പാത തുറന്നു; ഗതാഗതക്കുരുക്കിന് വലിയ ആശ്വാസം