എ.സി കനാലിനെ ദേശീയ പൈതൃക–വിനോദസഞ്ചാര ജലപാതയാക്കാൻ കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം
ചങ്ങനാശ്ശേരി:ആലപ്പുഴയുടെയും കുട്ടനാടിന്റെയും സമ്പന്നമായ ജലപൈതൃകവും പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിനായി ആലപ്പുഴ–ചങ്ങനാശ്ശേരി കനാലിനെ ദേശീയ പൈതൃക–വിനോദസഞ്ചാര ജലപാതയായി വികസിപ്പിക്കുന്ന നിർദേശത്തിന് കേന്ദ്ര സർക്കാരിന്റെ അനുകൂല പ്രതികരണം. കനാലിന്റെ പൈതൃകവും വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിനായി…