കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി അധ്യാപികയുടെ മൃതദേഹം തൃശ്ശൂരിൽ വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്
തൃശൂർ:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട അധ്യാപിക അഞ്ജന ഹരിയുടെ (35) മൃതദേഹം തൃശൂരിലെത്തിച്ചു. മണ്ണുത്തി സ്വദേശിനിയായ അഞ്ജന കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 28-നായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. മിൽപിറ്റാസിലെ മിൽ ക്രീക്ക് അപ്പാർട്ട്മെന്റ്സിലെ പാർക്കിങ് ലോട്ടിൽ വെച്ച് എസ്‌യുവി…