എസ്എഫ്‌ഐയുടെ മുന്നേറ്റത്തിനിടെ കെഎസ്‌യു പ്രതിഷേധം; രണ്ട് കോളേജുകളിൽ തെരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: എസ്എഫ്‌ഐ സ്ഥാനാർഥികളുടെ നാമനിർദേശവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഉയർത്തിയ പരാതികളെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെയും ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളേജിലെയും കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. നാമനിർദേശ നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം ശക്തമാക്കിയത്.…

Continue Readingഎസ്എഫ്‌ഐയുടെ മുന്നേറ്റത്തിനിടെ കെഎസ്‌യു പ്രതിഷേധം; രണ്ട് കോളേജുകളിൽ തെരഞ്ഞെടുപ്പ് മാറ്റി

ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. കോട്ടയത്തുനിന്ന് വ്യാഴാഴ്ച രാത്രിയോടെ ജയിലിൽ എത്തിച്ചതിന് പിന്നാലെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ജയിലിൽ…

Continue Readingദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി

മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

തിരുവനന്തപുരം: നഗരത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിർദേശങ്ങൾ അവതരിപ്പിച്ചത്. നഗരം വളർന്നതോടെ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന മൃഗശാലയെ നിലവിലെ സ്ഥലത്തുനിന്ന്…

Continue Readingമൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

ജനകീയ ഹോട്ടൽ അരി സബ്സിഡിയും കർഷകർക്കുള്ള നേരിട്ടുള്ള പണം കൈമാറ്റവും: ഉന്നതതല യോഗം ചേർന്നു

ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ അരി ലഭ്യമാക്കൽ, നെൽ കർഷകർക്കുള്ള പണം നേരിട്ട് കൈമാറൽ, അരിമില്ലുകാർക്ക് ഔട്ട് ടേൺ റേഷ്യോ ഇനത്തിൽ നൽകാനുള്ള തുക എന്നീ വിഷയങ്ങൾ സംബന്ധിച്ച് സർക്കാർ ഉന്നതതല യോഗം ചേർന്നു. ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ അരി…

Continue Readingജനകീയ ഹോട്ടൽ അരി സബ്സിഡിയും കർഷകർക്കുള്ള നേരിട്ടുള്ള പണം കൈമാറ്റവും: ഉന്നതതല യോഗം ചേർന്നു

പന്ത്രണ്ടടിയിലേറെ ഉയരം, ആയിരത്തോളം ശിഖരങ്ങൾ; പാറശ്ശാലയിൽ കൗതുകമായി ‘ഉള്ളി ചുവപ്പൻ’ മരച്ചീനി

തിരുവനന്തപുരം: പെരുങ്കടവിള മണ്ണറക്കോണത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ ശ്രീകുമാർ കാവല്ലൂർ വളർത്തിയ ‘ഉള്ളി ചുവപ്പൻ’ ഇനത്തിൽപ്പെട്ട മരച്ചീനിയാണ് നാട്ടുകാരുടെ കൗതുകമാകുന്നത്. 20 മാസം പ്രായമായ മരച്ചീനി 12 അടിയിലേറെ ഉയരത്തിൽ വളർന്ന്, ആയിരത്തോളം ശിഖരങ്ങളുമായി പന്തലിച്ച് നിൽക്കുകയാണ്. വിവിധയിനം കൃഷികൾക്കിടയിൽ കൗതുകത്തിനായി പ്രത്യേക…

Continue Readingപന്ത്രണ്ടടിയിലേറെ ഉയരം, ആയിരത്തോളം ശിഖരങ്ങൾ; പാറശ്ശാലയിൽ കൗതുകമായി ‘ഉള്ളി ചുവപ്പൻ’ മരച്ചീനി

ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ പിതാവ് ജോയ് പൂവണ്ണത്തിൽ അന്തരിച്ചു

ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെയും സിസ്റ്റർ സ്നേഹ ഡി.എം.യുടെയും പിതാവും ഫാ. ജോബിൻ പൂവണ്ണത്തിലിന്റെ വല്യപ്പച്ചനുമായ ശ്രീ. ജോയ് പൂവണ്ണത്തിൽ അന്തരിച്ചു. നിത്യവിശ്രമത്തിനായി ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട പരേതന്റെ ആത്മാവിന് കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും നിത്യശാന്തി നേർന്നു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക്…

Continue Readingഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ പിതാവ് ജോയ് പൂവണ്ണത്തിൽ അന്തരിച്ചു

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റം; ആക്രമണവും വധഭീഷണിയും നേരിട്ടെന്ന് രമ്യ ഹരിദാസ്

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും തനിക്കെതിരെ ആക്രമണവും വധഭീഷണിയും ഉണ്ടായതായി ആലത്തൂർ എം.എൽ.എ രമ്യ ഹരിദാസ്. കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ് ചായ കുടിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് താൻ അവിടെ എത്തിയതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.…

Continue Readingചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റം; ആക്രമണവും വധഭീഷണിയും നേരിട്ടെന്ന് രമ്യ ഹരിദാസ്

‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലം; കൊലപാതക ആരോപണങ്ങളും ‘സമാധി’ വാദവും തള്ളി പോലീസ്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച നെയ്യാറ്റിൻകര സ്വദേശി മണിയൻ എന്ന ‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ച് പോലീസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മരണത്തിൽ ഉയർന്ന കൊലപാതക ആരോപണങ്ങളും ‘സമാധി’യുമായി ബന്ധപ്പെട്ട വാദങ്ങളും തള്ളി പോലീസ് കേസ്…

Continue Reading‘ഗോപൻ സ്വാമി’യുടെ മരണം ഹൃദയാഘാതം മൂലം; കൊലപാതക ആരോപണങ്ങളും ‘സമാധി’ വാദവും തള്ളി പോലീസ്

ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫീൻ അഹമ്മദ് കെ അന്തരിച്ചു

തിരുവനന്തപുരം: സിഐഡി ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ഷെഫീൻ അഹമ്മദ് കെ അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 50 വയസ്സായിരുന്നു. സംസ്ഥാനത്തിന് സമർപ്പിതമായ സേവനം നടത്തിയ ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ പൊലീസ് സേനയും സഹപ്രവർത്തകരും…

Continue Readingഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫീൻ അഹമ്മദ് കെ അന്തരിച്ചു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം ശ്രീകാര്യത്ത് തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിൽകുമാറിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ചേന്തിയിൽ…

Continue Readingമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി