അമ്പൂരിയെ നടുക്കിയ സംഭവം; മകന്റെ ആക്രമണത്തിൽ പിതാവ് മരിച്ചു

തിരുവനന്തപുരം: മകൻ പിതാവിനെ തല്ലിക്കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് അമ്പൂരി ഗ്രാമം. അമ്പൂരി സ്വദേശിയായ തോമസ് എബ്രഹാം (65) ആണ് സ്വന്തം മകൻ ഷാനുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഷാനുവിന്റെ വിവാഹ വാർഷികാഘോഷങ്ങൾക്കിടെയായിരുന്നു…

Continue Readingഅമ്പൂരിയെ നടുക്കിയ സംഭവം; മകന്റെ ആക്രമണത്തിൽ പിതാവ് മരിച്ചു

രാജാരവിവർമ്മയുടെ 178-ാംജന്മദിനദിനാഘോഷം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു

രാജാരവിവർമ്മയുടെ 178-ാംജന്മദിനദിനാഘോഷം അദ്ദേഹത്തിന്റെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരത്തിൽ ഇന്ന് പ്രശസ്ത ഗാനരയിതാവും സിനിമ സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു . 1848-ൽ കിളിമാനൂരിൽ ജനിച്ച രാജാരവിവർമ്മ, ദേവതകളും പുരാണകഥാപാത്രങ്ങളും യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിച്ച ആദ്യകാല ഇന്ത്യൻ ചിത്രകാരന്മാരിൽ പ്രമുഖനാണ്. അദ്ദേഹത്തിന്റെ ശാകുന്തള,…

Continue Readingരാജാരവിവർമ്മയുടെ 178-ാംജന്മദിനദിനാഘോഷം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു

കാട്ടാക്കട കൊലപാതകം: താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. പനയങ്കോട് സ്വദേശി രാഹുല്‍ (18) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പനയുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട എളളുവിള സ്വദേശി…

Continue Readingകാട്ടാക്കട കൊലപാതകം: താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടി: തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴ് പ്രദേശത്താണ് സംഭവം നടന്നത്. ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷൽ ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഏകദേശം നാലുമണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ചതായി കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ…

Continue Readingഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടി: തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

നെയ്യാറിൽ വീണ ചെരുപ്പെടുക്കാൻ ചാടിയ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു.

നെയ്യാറ്റിന്‍കര: നെയ്യാറിൽ വീണ ചെരുപ്പെടുക്കാൻ ചാടിയ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. ഓലത്താന്നി പത്മ നിവാസിൽ അയ്യപ്പന്റെയും, പത്മയുടെയും മകൻ അമിതേഷ് രാജാണ് (14) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാൻ…

Continue Readingനെയ്യാറിൽ വീണ ചെരുപ്പെടുക്കാൻ ചാടിയ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു.

തലസ്ഥാനത്ത് നടുറോഡിൽ ക്രൂരമായ കൊലപാതകം; യുവാവിനെ മർദിച്ചുകൊന്നു

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച ക്രൂര സംഭവത്തിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം സ്വദേശിയായ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളവർ അച്ചു എസ്. ബാബു,…

Continue Readingതലസ്ഥാനത്ത് നടുറോഡിൽ ക്രൂരമായ കൊലപാതകം; യുവാവിനെ മർദിച്ചുകൊന്നു

ബൾബസ് ബോയിലെ പാട് തെളിവായി; മീൻപിടിത്ത ബോട്ടിൽ ഇടിച്ചുകയറിയെന്ന് സ്ഥിരീകരണം, എണ്ണക്കപ്പലിനെ വിടില്ല

വിഴിഞ്ഞം: കൊല്ലം നീണ്ടകര സ്വദേശിയുടെ മീൻപിടിത്ത ബോട്ടിൽ ഇടിച്ചുകയറിയ വിദേശ എണ്ണക്കപ്പൽ ഇന്ത്യ വിടാൻ വൈകും. പനാമ രജിസ്‌ട്രേഷനിലുള്ള എം.വി. സോളീസ് എന്ന കപ്പലാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ ഇടിച്ചതെന്ന് മർക്കൈന്റൽ മറൈൻ ഡിപ്പാർട്ട്മെന്റ് (എം.എം.ഡി.) നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ…

Continue Readingബൾബസ് ബോയിലെ പാട് തെളിവായി; മീൻപിടിത്ത ബോട്ടിൽ ഇടിച്ചുകയറിയെന്ന് സ്ഥിരീകരണം, എണ്ണക്കപ്പലിനെ വിടില്ല

പാങ്ങോട്: ബൈക്കിടിച്ച് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

പാങ്ങോട്: മാതാവിനൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ നാലുവയസ്സുകാരി അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിൻ്റെയും അമാനയുടെയും മകൾ സന മെഹ്‌റിൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.…

Continue Readingപാങ്ങോട്: ബൈക്കിടിച്ച് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വർക്കല: പാപനാശം ബലിമണ്ഡപത്തിന് സമീപമുള്ള കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കൊല്ലം അഞ്ചൽ തടിക്കാട് റൈസാ മൻസിലിൽ താമസിക്കുന്ന മസൂദ (66) ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് കടൽത്തീരത്ത് കമിഴ്‌ന്ന നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.…

Continue Readingവർക്കലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വാഹനാപകടത്തിൽ ബി.എൽ.ഒ മരിച്ചു

തിരുവനന്തപുരം: വാമനപുരം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസറായ (ബി.എൽ.ഒ) അനീഷ് വി.എസ് (37) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ആലന്തറ മണ്ഡപക്കുന്നിന് സമീപമായിരുന്നു അപകടം ഉണ്ടായത്. ആലന്തറ ദീപാനഗർ ‘അബനി’ വീട്ടിൽ താമസക്കാരനായ അനീഷ്, മണ്ണന്തല ഗവൺമെന്റ്…

Continue Readingവാഹനാപകടത്തിൽ ബി.എൽ.ഒ മരിച്ചു