കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും വൈദികരും വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും മറ്റ് വൈദികരും വോട്ടവകാശം വിനിയോഗിച്ചു. തലസ്ഥാനത്തെ കേശവദാസപുരം വാർഡിലുള്ള പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ്…

Continue Readingകർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും വൈദികരും വോട്ട് രേഖപ്പെടുത്തി

ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതിയെ പോലീസ് പിടികൂടി

കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. ചടയമംഗലം കുരിയോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന “സ്പൈസി” ഹോട്ടലിന്റെ ഉടമയായ ഇളമാട് ആക്കൽ സ്വദേശി സക്കീർ ഹുസൈൻ (52) ആണ് കൊല്ലപ്പെട്ടത്. പോലീസ് ലഭ്യമാക്കിയ പ്രാഥമിക വിവരങ്ങൾ…

Continue Readingചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതിയെ പോലീസ് പിടികൂടി

മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനം; ആറുപേർക്കു പുതുജീവൻ

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ (33) അവയവദാനം ചെയ്യുന്നതിലൂടെ ആറുപേർക്കു പുതുജീവൻ ലഭിക്കുന്നു. സമൂഹത്തിന് മാതൃകയാകുന്ന ഈ മനുഷ്യസ്‌നേഹ പ്രവർത്തനം വേദനയ്ക്കിടയിലും അദ്ദേഹത്തിന്റെ കുടുംബം കൈകൊണ്ട തീരുമാനത്തിലൂടെയാണ് സാധ്യമായത്. ഏപ്രിൽ 1-ന് രാത്രി സാധനങ്ങൾ…

Continue Readingമസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനം; ആറുപേർക്കു പുതുജീവൻ

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക അന്തരിച്ചു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. വെഞ്ഞാറമൂട് ആലന്തറ ഗവ. യു.പി സ്കൂളിലെ അധ്യാപികയും പാങ്ങോട് മതിര തെങ്ങുവിള വീട്ടിൽ പി.എൻ. രാജേഷ് കുമാറിന്റെ ഭാര്യയുമായ മിനി (സൂര്യകല)യാണ് അന്തരിച്ചത്. പൊങ്കാലയ്ക്കായി വീടിന് സമീപം ചൂള ഒരുക്കുന്നതിനിടെയാണ് മിനിക്ക്…

Continue Readingപൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക അന്തരിച്ചു

വട്ടിയൂർക്കാവിൽ ത്രികോണ പോരാട്ടം ശക്തം; കോൺഗ്രസിനെതിരെ വി.കെ. പ്രശാന്തിന്റെ രൂക്ഷ വിമർശനം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്നതിനിടെ, എൽഡിഎഫ് സ്ഥാനാർത്ഥിയായ വി കെ പ്രശാന്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും…

Continue Readingവട്ടിയൂർക്കാവിൽ ത്രികോണ പോരാട്ടം ശക്തം; കോൺഗ്രസിനെതിരെ വി.കെ. പ്രശാന്തിന്റെ രൂക്ഷ വിമർശനം

കെഎസ്ആർടിസി ബസ് ഇടിച്ച് 7 വയസ്സുകാരൻ മരിച്ചു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 7 വയസ്സുകാരൻ മരിച്ചു. അമരവിള സ്വദേശികളായ ശിവകുമാർ–വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ (7) ആണ് മരിച്ചത്. ഇന്ന് രാവിലെ അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവിളയിൽ നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്നതിനിടെ നെയ്യാറ്റിൻകര സമീപം…

Continue Readingകെഎസ്ആർടിസി ബസ് ഇടിച്ച് 7 വയസ്സുകാരൻ മരിച്ചു

നേമം വികസന വിവാദം: സംവാദ ക്ഷണത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ പിൻമാറിയതായി ആരോപണം

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന നേട്ടങ്ങളെക്കുറിച്ച് തുറന്ന സംവാദത്തിന് ക്ഷണിച്ച മന്ത്രി വി ശിവൻകുട്ടിയുടെ വെല്ലുവിളിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആരോപണം ഉയർന്നു. സംവാദത്തിന് താൻ തയ്യാറാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചെങ്കിലും, അത് ആദ്യം മുഖ്യമന്ത്രിയുമായിരിക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചതാണ്…

Continue Readingനേമം വികസന വിവാദം: സംവാദ ക്ഷണത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ പിൻമാറിയതായി ആരോപണം

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്ത് വീട്ടിൽ നിസാർ (43) ആണ് മരണപ്പെട്ടത്. ഈ മാസം 20-ാം തീയതി രാവിലെ കല്ലറ മരുതമൺ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വെമ്പായത്തുള്ള ഭാര്യയുടെ വീട്ടിലേക്ക്…

Continue Readingബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

2026 നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: നേമം, തിരുവനന്തപുരം

തിരുവനന്തപുരം: 2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലം വീണ്ടും സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ട വേദികളിൽ ഒന്നായി മാറുകയാണ്. എൽഡിഎഫ്, എൻഡിഎ, യുഡിഎഫ് എന്നീ മൂന്ന് മുന്നണികളും ശക്തമായ സ്ഥാനാർത്ഥികളുമായി രംഗത്തിറങ്ങിയതിനാൽ ഇവിടെ കടുത്ത ത്രികോണ…

Continue Reading2026 നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം: നേമം, തിരുവനന്തപുരം

ടിപ്പർ ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പാലംകോണം സമീപം ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക വിവരങ്ങൾ പ്രകാരം, കുന്നുകയറി പോകുന്നതിനിടെ ലോറി റോഡിൽ നിൽക്കുകയും. പിന്നീട് നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ ലോറി, പിന്നിൽ ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇതിൽ…

Continue Readingടിപ്പർ ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്