ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ: കോടുകുളഞ്ഞി ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരനായ തോനക്കാട് സ്വദേശി ഡാനിയൽ ഐസക്കിനെ (69) മരിച്ച നിലയിൽ കണ്ടെത്തി. ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ്…

Continue Readingബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി

നൂറനാട് സ്വദേശി സൗദിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

നൂറനാട്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൂറനാട് മുതുകാട്ടുകര ചേലയിൽ പടീറ്റതിൽ (ആശിർവാദ്) സുനിത് (39) ഇന്ന് പുലർച്ചെ 3 മണിയോടെ സൗദിയിലെ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഈ മാസം ഏഴിന് സൗദിയിലെ ബുറൈദയിൽ വച്ചായിരുന്നു അപകടം. സുനിത്…

Continue Readingനൂറനാട് സ്വദേശി സൗദിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

ബൈക്കിൽ പിതാവിനൊപ്പം യാത്ര ചെയ്യവെ ബസ് ഇടിച്ച് പത്തുവയസുകാരി മരിച്ചു

കായംകുളം: കെ.പി. റോഡിൽ പൊലീസ് സ്റ്റേഷനു സമീപം സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് പത്തു വയസുകാരി മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്ര (10) ആണ് മരിച്ചത്. ചെട്ടികുളങ്ങര ഈറേഴ വടക്ക് എൽ.പി. സ്കൂളിലെ നാലാം…

Continue Readingബൈക്കിൽ പിതാവിനൊപ്പം യാത്ര ചെയ്യവെ ബസ് ഇടിച്ച് പത്തുവയസുകാരി മരിച്ചു

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ചമ്പക്കുളം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കു വരുംവഴി പാടവരമ്പത്തു വച്ചാണ് അണലി കടിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…

Continue Readingകുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ–ചേർത്തല റൂട്ടിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് ആരംഭിക്കുന്നു

ആലപ്പുഴ–ചേർത്തല യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി പുതിയ ബസ് സർവീസിന് തുടക്കമാകുന്നു. ആലപ്പുഴ എം.എൽ.എ എ.ഡി. തോമസിന്റെ നിർദേശപ്രകാരമാണ് പുതിയ കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് ആരംഭിക്കുന്നത്. സെപ്റ്റംബർ 5ന് രാവിലെ 8ന് മാരാരിക്കുളത്ത് നടക്കുന്ന ചടങ്ങിൽ സർവീസിന്റെ ഫ്ലാഗ് ഓഫ് നടക്കും. ആലപ്പുഴയിൽ…

Continue Readingആലപ്പുഴ–ചേർത്തല റൂട്ടിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് ആരംഭിക്കുന്നു

മോഷ്ടിച്ച ബൈക്കുമായി അമിതവേഗത്തിൽ; തെരുവുനായയെ ഇടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: കൈചൂണ്ടിമുക്കിൽ മോഷ്ടിച്ച ബൈക്കുമായി കടന്നുകളയുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശികളായ മുഹമ്മദ് സബീൻ (17), റിൻഷാദ് (19) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷിജാസ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആലപ്പുഴ…

Continue Readingമോഷ്ടിച്ച ബൈക്കുമായി അമിതവേഗത്തിൽ; തെരുവുനായയെ ഇടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു

62-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ ജലോത്സവത്തിന് തുടക്കം

ചെങ്ങന്നൂർ: 62-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ ജലോത്സവം ഉദ്ഘാടനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി സംസാരിച്ചു. തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ വിഗ്രഹലബ്ധിയോടനുബന്ധിച്ചാണ് വർഷങ്ങൾക്കുമുമ്പ് ജലോത്സവത്തിന് തുടക്കം കുറിച്ചത്. ആചാരാനുഷ്ഠാനങ്ങൾക്കും പാരമ്പര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് വർഷങ്ങളായി നടന്നുവരുന്ന ജലോത്സവം നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ…

Continue Reading62-ാമത് തിരുവൻവണ്ടൂർ ശ്രീ ഗോപാലകൃഷ്ണ ജലോത്സവത്തിന് തുടക്കം

സുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ചിത്രം വ്യാജം; തൃശൂർ സ്വദേശിയുടെ കുടുംബം നിയമനടപടിക്ക്

കൊച്ചി: ബ്രൂണെയിൽ ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിലും വിവിധ മാധ്യമങ്ങളിലും പ്രചരിച്ച ചിത്രം യഥാർഥത്തിൽ സുകുമാരക്കുറുപ്പിന്റേതല്ലെന്ന് കുടുംബം. തൃശൂർ സ്വദേശിയായ മൂർക്കനാട്ട് ദാമോദരമേനോന്റെ ചിത്രമാണ് സുകുമാരക്കുറുപ്പിന്റേതെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. വർഷങ്ങളായി വിദേശത്ത് കഴിയുന്ന ദാമോദരമേനോന്റെ ചിത്രമാണ്…

Continue Readingസുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ചിത്രം വ്യാജം; തൃശൂർ സ്വദേശിയുടെ കുടുംബം നിയമനടപടിക്ക്

വള്ളംകളിക്കിടെ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു, പ്രതികൾ പിടിയിൽ

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയവർക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ മൂന്ന് പേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തിലെ മൂന്ന് പേരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുന്നമട ഫിനിഷിങ് പോയിന്റിനും സ്റ്റാർട്ടിങ് പോയിന്റിനുമിടയിലാണ് സംഭവം. വള്ളംകളി മത്സരം…

Continue Readingവള്ളംകളിക്കിടെ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു, പ്രതികൾ പിടിയിൽ

അരോമ ചുണ്ടന് ചരിത്രനേട്ടം; കന്നിപ്പോരാട്ടത്തിൽ തന്നെ 72-ാമത് നെഹ്‌റു ട്രോഫി കിരീടം

ആലപ്പുഴ പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കന്നിപ്പോരാട്ടത്തിൽ തന്നെ കിരീടം നേടി അരോമ ബോട്ട് ക്ലബ് ചരിത്രം കുറിച്ചു. കൊല്ലം പരവൂർ ആസ്ഥാനമായുള്ള അരോമ ബോട്ട് ക്ലബ്ബിന്റെ ‘അരോമ ചുണ്ടൻ’ അത്യന്തം ആവേശകരമായ ഫൈനലിൽ വെറും 12 മില്ലിസെക്കൻഡ്…

Continue Readingഅരോമ ചുണ്ടന് ചരിത്രനേട്ടം; കന്നിപ്പോരാട്ടത്തിൽ തന്നെ 72-ാമത് നെഹ്‌റു ട്രോഫി കിരീടം