ആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സാധ്യതകളും പരിശോധിക്കും: മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: പ്രതിസന്ധിയിലായ കയർ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പ്രായോഗികതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ആഭ്യന്തര-കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കയർ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിലയിരുത്തുന്നതിനായി ആലപ്പുഴയിൽ മന്ത്രി അധ്യക്ഷനായ വിപുലമായ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…

Continue Readingആലപ്പുഴയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സാധ്യതകളും പരിശോധിക്കും: മന്ത്രി രമേശ് ചെന്നിത്തല

ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ദാരുണ അപകടം; ട്രെയിൻ തട്ടി 61കാരി മരിച്ചു

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിന് സമീപമുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. മുളംതുരുത്തി സ്വദേശി രത്നമ്മ കെ.ആർ. (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലെ മറ്റൊരു ബന്ധുവിനെ…

Continue Readingചെറിയനാട് റെയിൽവേ സ്റ്റേഷനിൽ ദാരുണ അപകടം; ട്രെയിൻ തട്ടി 61കാരി മരിച്ചു

ജലോത്സവങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും; ചമ്പക്കുളം മൂലം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

ആലപ്പുഴ: കേരളത്തിന്റെ തനതായ ജലോത്സവങ്ങളെ ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കുമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി 2026-ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചമ്പക്കുളം മൂലം വള്ളംകളിക്ക്…

Continue Readingജലോത്സവങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും; ചമ്പക്കുളം മൂലം വള്ളംകളി ഗ്രാൻ്റ് വർധിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

മാരാരിക്കുളം വെള്ളക്കെട്ടിനും ആലപ്പുഴ നഗരത്തിലെ റോഡ് ദുരിതത്തിനും പരിഹാരം; അടിയന്തര നടപടികൾക്ക് നിർദേശം

ആലപ്പുഴ: മാരാരിക്കുളം തെക്ക് പൂങ്കാവ് പടിഞ്ഞാറെ ജംഗ്ഷനിൽ തീരദേശ പാതയിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശം എം.എൽ.എ എ.ഡി. തോമസ് പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി.) ഉദ്യോഗസ്ഥരുടെയും പ്രദേശത്തെ ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ സന്ദർശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കി ഈ വഴിയിലൂടെയുള്ള യാത്രാദുരിതം പരിഹരിക്കുന്നതിന് ആവശ്യമായ…

Continue Readingമാരാരിക്കുളം വെള്ളക്കെട്ടിനും ആലപ്പുഴ നഗരത്തിലെ റോഡ് ദുരിതത്തിനും പരിഹാരം; അടിയന്തര നടപടികൾക്ക് നിർദേശം

ജി. സുധാകരൻ: മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശക്തമായ നടപടി അനിവാര്യം

മയക്കുമരുന്ന് വ്യാപനവും ഉപയോഗവും അന്താരാഷ്ട്ര തലത്തിൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും, അതിനെ പ്രതിരോധിക്കാൻ ഭരണകൂടങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മുൻ മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ മറവിൽ ജില്ലയിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.…

Continue Readingജി. സുധാകരൻ: മയക്കുമരുന്നിനും ലഹരിക്കുമെതിരെ ശക്തമായ നടപടി അനിവാര്യം

കുട്ടനാടിനെ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബാക്കാനുള്ള നിർദേശത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം: കൊടിക്കുന്നിൽ സുരേഷ് എംപി

2026-27 കേന്ദ്ര ബജറ്റിൽ രാജ്യത്ത് അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടനാടിന്റെ പ്രത്യേകതകളും സാധ്യതകളും ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന് ഞാൻ സമർപ്പിച്ച നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും, പദ്ധതിയുടെ രൂപരേഖയും അനുയോജ്യമായ സ്ഥലങ്ങളുടെ…

Continue Readingകുട്ടനാടിനെ മെഡിക്കൽ വാല്യൂ ടൂറിസം ഹബ്ബാക്കാനുള്ള നിർദേശത്തിന് കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം: കൊടിക്കുന്നിൽ സുരേഷ് എംപി

തീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

ആലപ്പുഴ: മാളികമുക്കിൽ നിന്ന് വെള്ളാപ്പള്ളിയിലേക്ക് പോകുന്ന തീരദേശ റോഡിലെ അടിപ്പാതയിലും, തീരദേശ റോഡിൽ നിന്ന് ആറാട്ടുവഴിയിലേക്ക് പോകുന്ന അടിപ്പാതയിലും അപകടങ്ങൾ തുടർക്കഥയാകുന്നതായി പരാതി. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അടിയന്തര ഇടപെടലുമായി ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് രംഗത്തെത്തി. അപകടങ്ങൾ…

Continue Readingതീരദേശ റോഡിലെ അടിപ്പാതകളിൽ അപകടങ്ങൾ ആവർത്തിക്കുന്നു; അടിയന്തര പരിഹാരത്തിന് കളക്ടർക്ക് നിർദേശം

13-ാം വയസിൽ സാഹിത്യ നേട്ടം; ‘എ ഡിവൈൻ വോയേജ്’ രചിച്ച വൈഭവിനെ അഭിനന്ദിച്ച് ആലപ്പുഴ കളക്ടർ

ആലപ്പുഴ: ശ്രീ ലളിത സഹസ്രനാമത്തിലെ തത്ത്വങ്ങളെ ലളിതമായ ഇംഗ്ലീഷിൽ അവതരിപ്പിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ച 13-കാരൻ വൈഭവ് എ. പിള്ളയെ അഭിനന്ദിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടർ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. "എ…

Continue Reading13-ാം വയസിൽ സാഹിത്യ നേട്ടം; ‘എ ഡിവൈൻ വോയേജ്’ രചിച്ച വൈഭവിനെ അഭിനന്ദിച്ച് ആലപ്പുഴ കളക്ടർ

ഊത്തപിടുത്തത്തിനെതിരെ കർശന നടപടി; അനധികൃത മത്സ്യബന്ധന വലകൾ പിടിച്ചെടുത്ത് നശിപ്പിച്ച് ഫിഷറീസ് വകുപ്പ്

ഹരിപ്പാട്: ഊത്ത മത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് ജില്ലയിൽ പരിശോധനയും പട്രോളിംഗും ശക്തമാക്കി. പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ാം കടവ്, കരിപ്പുഴ, പനയ്ക്കൽതോട് എന്നിവിടങ്ങളിൽ നടത്തിയ വിപുലമായ ഇൻലാൻഡ് പട്രോളിംഗിൽ അനധികൃതമായി സ്ഥാപിച്ച മത്സ്യബന്ധന…

Continue Readingഊത്തപിടുത്തത്തിനെതിരെ കർശന നടപടി; അനധികൃത മത്സ്യബന്ധന വലകൾ പിടിച്ചെടുത്ത് നശിപ്പിച്ച് ഫിഷറീസ് വകുപ്പ്

അരൂർ–തുറവൂർ ഉയരപ്പാത: ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നിർമാണം മുന്നോട്ട് പോകൂ

ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്താന്‍ തീരുമാനമായി. ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കറും അരൂര്‍…

Continue Readingഅരൂർ–തുറവൂർ ഉയരപ്പാത: ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നിർമാണം മുന്നോട്ട് പോകൂ