ചെങ്ങന്നൂരിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ: നിർമ്മാണോദ്ഘാടനം നാളെ
ചെങ്ങന്നൂർ: പുതിയ ബസ് ടെർമിനൽ നിർമ്മിക്കണമെന്ന ചെങ്ങന്നൂരിലെ ജനങ്ങളുടെ ചിരകാലാഭിലാഷം ഇപ്പോൾ സാധ്യമാവുകയാണ്.ബഹു.ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ്റെ നിർദ്ദേശ പ്രകാരം സംസ്ഥാന ബഡ്‌ജറ്റിൽ നിന്നും അനുവദിച്ച 9.50 കോടി രൂപയും എംഎൽഎ യുടെ ആസ്‌തി വികസന ഫണ്ടിൽ…