കണ്ടെയ്നർ റോഡിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി

കൊച്ചി: എറണാകുളം കണ്ടെയ്നർ ടെർമിനൽ റോഡിൽ വാഹനാപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമയോചിതമായ ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുളവുകാട് സ്വദേശി ആൽഫി പെരേരയ്ക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്. ഈ സമയം മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തിൽ ഇതുവഴി കടന്നുപോകുകയായിരുന്നു.…

Continue Readingകണ്ടെയ്നർ റോഡിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് മുഖ്യമന്ത്രി

പിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

പിറവം: സുഹൃത്തിന്റെ അമ്മയെ ഫോണിൽ ചീത്തവിളിച്ചെന്നാരോപിച്ച് സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത്ത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം. ആക്രമണത്തിൽ 70 ശതമാനത്തോളം പൊള്ളലേറ്റ അരുൺ…

Continue Readingപിറവത്ത് സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

പ്രശസ്ത യുട്യൂബർ തംബുരു ക്വീൻഫിഷറെ മരിച്ച നിലയിൽ കണ്ടെത്തി

നാടൻ മത്സ്യബന്ധന വീഡിയോകളിലൂടെയും പരമ്പരാഗത മീൻപിടുത്ത രീതികളിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ യുട്യൂബർ തംബുരുവിനെ (36) വൈക്കത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരു, വേമ്പനാട് കായലിന്റെ പശ്ചാത്തലത്തിൽ വെള്ളത്തിലിറങ്ങി കൈകൊണ്ട്…

Continue Readingപ്രശസ്ത യുട്യൂബർ തംബുരു ക്വീൻഫിഷറെ മരിച്ച നിലയിൽ കണ്ടെത്തി

ഗോശ്രീ-ബോൾഗാട്ടി പാലത്തിന് സമാന്തര പാലം: സർവേ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശം

എറണാകുളം ഗോശ്രീയിൽനിന്ന് ബോൾഗാട്ടിയിലേക്കുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നു. എംപി ഹൈബി ഈഡന്റെ നിർദേശപ്രകാരം എംഎൽഎമാരായ ടി.ജെ. വിനോദ്, ടോണി ചമ്മണി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം വിളിച്ചുചേർത്തത്. എറണാകുളം ജില്ലാ കലക്ടർ പ്രിയങ്ക ജി. ഐഎഎസ്…

Continue Readingഗോശ്രീ-ബോൾഗാട്ടി പാലത്തിന് സമാന്തര പാലം: സർവേ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശം

ഇഞ്ചത്തൊട്ടിയിൽ നവംബറിൽ കയാക്കിങ് ആരംഭിക്കും; വികസന പദ്ധതികളുമായി കോതമംഗലം എംഎൽഎ

ഇഞ്ചത്തൊട്ടിയിൽ നവംബർ മാസത്തിൽ കയാക്കിങ് ആരംഭിക്കുമെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. ഇതോടൊപ്പം പ്രകൃതിയോട് ഇണങ്ങിയ മനോഹരമായ പാർക്കും പൂർത്തീകരിക്കും. പുതിയ പാലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും ഉടൻ യാഥാർഥ്യമാകുമെന്ന് എംഎൽഎ വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കു മാത്രമല്ല, പ്രദേശവാസികൾക്കും പ്രയോജനപ്പെടുന്ന…

Continue Readingഇഞ്ചത്തൊട്ടിയിൽ നവംബറിൽ കയാക്കിങ് ആരംഭിക്കും; വികസന പദ്ധതികളുമായി കോതമംഗലം എംഎൽഎ

ആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ടിന് ജന്മനാടായ ഊരമനയിൽ ഊഷ്മള സ്വീകരണം

ആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ടിന് എംഎൽഎ ആയതിനുശേഷം ജന്മഗ്രാമമായ ഊരമനയിൽ സ്വീകരണം നൽകി.മന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള കൊച്ചുഗ്രാമമായ ഊരമനയിൽ ജനിച്ചുവളർന്ന എംഎൽഎയ്ക്ക് നാട്ടുകാർ നൽകിയ സ്വീകരണം ഏറെ ഊഷ്മളവും മനോഹരവുമായ…

Continue Readingആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ടിന് ജന്മനാടായ ഊരമനയിൽ ഊഷ്മള സ്വീകരണം

ചേരാനല്ലൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരനടപടി; പൈപ്പ് ലൈൻ ശേഷി വർധിപ്പിക്കും

ചേരാനല്ലൂർ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി എം.പി. ഹൈബി ഈഡൻ, എം.എൽ.എ. ടി.ജെ. വിനോദ് എന്നിവരുടെ സാന്നിധ്യത്തിൽ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ എന്നിവരുടെ യോഗം…

Continue Readingചേരാനല്ലൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരനടപടി; പൈപ്പ് ലൈൻ ശേഷി വർധിപ്പിക്കും

ഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ പാറ പൊട്ടിച്ചുമാറ്റും; കളക്ടറുടെ ഉത്തരവ്

ഇടുക്കി: തോക്കുമ്പൻ സാഡിൽ റോഡിൽ വീണുകിടക്കുന്ന കൂറ്റൻ പാറ ഒരാഴ്ചയ്ക്കുള്ളിൽ പൊട്ടിച്ചുമാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. റോഡിലെ ഗതാഗതത്തിനും യാത്രക്കാർക്കും അപകടഭീഷണി സൃഷ്ടിക്കുന്ന പാറ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 30-ന് ഇടുക്കി…

Continue Readingഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ പാറ പൊട്ടിച്ചുമാറ്റും; കളക്ടറുടെ ഉത്തരവ്

പഴുതുവെള്ളിയിലെ 12 ദിവസത്തെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം

വൈക്കം: ടിവിപുരം പഞ്ചായത്തിലെ 14, 15 വാർഡുകളിൽ ഉൾപ്പെടുന്ന പഴുതുവെള്ളിയിൽ കഴിഞ്ഞ 12 ദിവസമായി തുടരുകയായിരുന്ന രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ AXE, AE എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. BMBC…

Continue Readingപഴുതുവെള്ളിയിലെ 12 ദിവസത്തെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല; പുനർവിഭജന കമ്മീഷൻ ഉടൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നതിനുള്ള സാധ്യത സർക്കാർ സജീവമായി പരിഗണിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന സർക്കാർ ഉടൻ ജില്ലാ പുനർവിഭജന കമ്മീഷനെ (Delimitation Commission) നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ…

Continue Readingമൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല; പുനർവിഭജന കമ്മീഷൻ ഉടൻ