അയ്മനം–ആർപ്പൂക്കരയിൽ വെള്ളപ്പൊക്ക നാശനഷ്ടം; ജില്ലാ കളക്ടർ നേരിട്ടെത്തി വിലയിരുത്തി

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐഎഎസ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മട വീണും ബണ്ട് കവിഞ്ഞും വെള്ളം കയറിയതിനെ തുടർന്ന് ഇരു…

Continue Readingഅയ്മനം–ആർപ്പൂക്കരയിൽ വെള്ളപ്പൊക്ക നാശനഷ്ടം; ജില്ലാ കളക്ടർ നേരിട്ടെത്തി വിലയിരുത്തി

വാഴൂർ റോഡിൽ കാറിന് മുകളിൽ കൂറ്റൻ മരം വീണു; അച്ഛനും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം:വാഴൂർ റോഡിൽ കുരിശുംമൂടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. വൈദ്യുതലൈനുകളും പൊട്ടി കാറിന് മുകളിലേക്ക് വീണതോടെ അപകടസാധ്യത വർധിച്ചു. കാറിലുണ്ടായിരുന്ന അച്ഛനും നാല് മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജോർജ് ജോസഫും മക്കളായ മൈക്കിൾ (10),…

Continue Readingവാഴൂർ റോഡിൽ കാറിന് മുകളിൽ കൂറ്റൻ മരം വീണു; അച്ഛനും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രളയത്തിൽ 11 പശുക്കളെ നഷ്ടപ്പെട്ട അനിൽകുമാറിന് കൈത്താങ്ങായി ക്ഷീരവകുപ്പ്; നാല് പശുക്കളും കാലിത്തീറ്റയും 1.15 ലക്ഷം രൂപയും നൽകി

കോട്ടയം: പ്രളയക്കെടുതിയിൽ 11 പശുക്കളെ നഷ്ടപ്പെട്ട തീക്കോയിലത്തെ അനിൽകുമാറിന്റെ കുടുംബത്തിന് അടിയന്തര സഹായവുമായി ക്ഷീരവകുപ്പ്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയുണ്ടായ പ്രളയത്തിലാണ് അനിൽകുമാറിന് 11 പശുക്കളെ നഷ്ടപ്പെട്ടത്. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അനിൽകുമാറിന്റെ വീട്ടിലെത്തിയ ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കളും…

Continue Readingപ്രളയത്തിൽ 11 പശുക്കളെ നഷ്ടപ്പെട്ട അനിൽകുമാറിന് കൈത്താങ്ങായി ക്ഷീരവകുപ്പ്; നാല് പശുക്കളും കാലിത്തീറ്റയും 1.15 ലക്ഷം രൂപയും നൽകി

കേരളത്തിന് അടിയന്തര കേന്ദ്രസഹായം വേണം; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് ജോസ് കെ. മാണി എംപി

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലമുണ്ടായ ഗുരുതരമായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും…

Continue Readingകേരളത്തിന് അടിയന്തര കേന്ദ്രസഹായം വേണം; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് ജോസ് കെ. മാണി എംപി

പൂഞ്ഞാറിൽ ഉരുൾപൊട്ടൽ ദുരന്തം; വീട് തകർന്ന് അമ്മയും മകനും മരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്ത് ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ വീട് തകർന്ന് അമ്മയും മകനും ദാരുണമായി മരിച്ചു. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന (46), മകൻ ജോസഫിൻ ജോണി (24) എന്നിവരാണ് മരണപ്പെട്ടത്. കനത്ത മഴയെ തുടർന്ന്…

Continue Readingപൂഞ്ഞാറിൽ ഉരുൾപൊട്ടൽ ദുരന്തം; വീട് തകർന്ന് അമ്മയും മകനും മരിച്ചു

ശക്തമായ മഴ: തലനാടും മൂന്നിലവും ഉരുൾപൊട്ടൽ; പാലാ മണ്ഡലത്തിൽ അതീവ ജാഗ്രതാ നിർദേശം

പാലാ: ശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യമാണ് നിലനിൽക്കുന്നത്. പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വിവിധ റോഡുകളിലും വെള്ളം കയറി ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്. സ്ഥിതിഗതികൾ…

Continue Readingശക്തമായ മഴ: തലനാടും മൂന്നിലവും ഉരുൾപൊട്ടൽ; പാലാ മണ്ഡലത്തിൽ അതീവ ജാഗ്രതാ നിർദേശം

സിക്കിം തുരങ്ക ദുരന്തം: കാണാതായ മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ഗാങ്ടോക്/കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ അപകടത്തിൽ കാണാതായിരുന്ന മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹനനെ (43) മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി വെള്ളൂർ പൂത്തകുഴി കൂരോത്ത് പറമ്പിൽ സ്വദേശിയായ അനീഷ് നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിൽ ജിയോളജിസ്റ്റും സീനിയർ…

Continue Readingസിക്കിം തുരങ്ക ദുരന്തം: കാണാതായ മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടം; അവിശ്വാസ പ്രമേയം പാസായി, ദിയ ബിനു അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്ത്

കോട്ടയം: പാലാ നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വാഴ്ച (ജൂലൈ 21) നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷയായ ദിയ ബിനു പുളിക്കകണ്ടം അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായി. യുഡിഎഫ് മുന്നണിക്കുള്ളിലെ ഭിന്നതയാണ്…

Continue Readingപാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടം; അവിശ്വാസ പ്രമേയം പാസായി, ദിയ ബിനു അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്ത്

മലങ്കര ടൂറിസം അഴിമതി കേസ്: റോഷി അഗസ്റ്റിനെതിരെ ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്; ‘സത്യം വിജയിച്ചു’ എന്ന് ജോസ് കെ. മാണി

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, മലങ്കര ടൂറിസം അഴിമതി ആരോപണ കേസിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതിനെ സ്വാഗതം ചെയ്തു. പാർട്ടിയെയും റോഷി അഗസ്റ്റിനെയും ലക്ഷ്യമിട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച കേസാണ് നീതിന്യായ…

Continue Readingമലങ്കര ടൂറിസം അഴിമതി കേസ്: റോഷി അഗസ്റ്റിനെതിരെ ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്; ‘സത്യം വിജയിച്ചു’ എന്ന് ജോസ് കെ. മാണി

മണിമലയിൽ ആംബുലൻസ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്

മണിമല: വടശേരിക്കരയിൽ നിന്ന് രോഗിയുമായി എത്തിയ ആംബുലൻസ് നിയന്ത്രണം തെറ്റി മണിമലയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഒരാൾക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. അപകടസമയത്ത് ആംബുലൻസിൽ രോഗിയും ഉണ്ടായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും ബസ് കാത്തിരിപ്പു…

Continue Readingമണിമലയിൽ ആംബുലൻസ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്