കോയമ്പത്തൂരിൽ പഠിക്കുന്ന കോട്ടയം സ്വദേശിനിയായ 19-കാരി കുഴഞ്ഞുവീണ് മരിച്ചു
കോയമ്പത്തൂർ: ഉപരിപഠനത്തിനായി കോയമ്പത്തൂരിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയായ 19 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ ജിമ്മി മാത്യുവിന്റെ മകൾ മനഘ ജിമ്മി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിവുപോലെ കോളേജിലേക്ക് പോകുന്നതിനിടെ മനഘ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.…