കുമരകത്ത് വി.വി.ഐ.പി ഹെലിപ്പാഡ്: ടൂറിസത്തിനും ഹോട്ടൽ വ്യവസായത്തിനും വലിയ മുന്നേറ്റം

കുമരകം:വി.വി.ഐ.പി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ലാൻഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ കുമരകത്ത് ആധുനിക ഹെലിപ്പാഡ് നിർമ്മിക്കാൻ 5 കോടി രൂപയുടെ ബജറ്റ് സർക്കാർ അനുവദിച്ചു. രാഷ്ട്ര തലവൻമാരടക്കം നിരന്തരം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഏറെ ഗുണകരമായ…

Continue Readingകുമരകത്ത് വി.വി.ഐ.പി ഹെലിപ്പാഡ്: ടൂറിസത്തിനും ഹോട്ടൽ വ്യവസായത്തിനും വലിയ മുന്നേറ്റം

കല്ലറയിൽ ഇനി പുതിയ പൊലീസ് സ്റ്റേഷൻ; ഉദ്ഘാടനം ഇന്ന്

കല്ലറ: കല്ലറയിൽ പുതുതായി നിർമിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച, ജനുവരി 24) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കളമ്പുകാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. സഹകരണ,…

Continue Readingകല്ലറയിൽ ഇനി പുതിയ പൊലീസ് സ്റ്റേഷൻ; ഉദ്ഘാടനം ഇന്ന്

കുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കുറവിലങ്ങാട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ഗുരുതര അപകടത്തിൽ വെൺമണി കൊട്ടൂർവീട്ടിൽ ജെയിംസ് ജോർജ്‌ (48) മരിച്ചു. കൊട്ടാരക്കര കണ്ണംപള്ളിയിൽ ജോർജ് തോമസ്‌ (44)ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട്‌ 5.30ഓടെ എംഎസി റോഡിലെ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്തായിരുന്നു അപകടം. നെടുമ്പാശേരി അന്താരാഷ്ട്ര…

Continue Readingകുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം തഹസിൽദാർ അനിൽകുമാർ അന്തരിച്ചു

കോട്ടയം: കോട്ടയം തഹസിൽദാർ അനിൽകുമാർ (55) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഉച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ച് അന്ത്യം സംഭവിച്ചത്. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമായ അനിൽകുമാർ…

Continue Readingകോട്ടയം തഹസിൽദാർ അനിൽകുമാർ അന്തരിച്ചു

ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു

ദുബായ്/കോട്ടയം: ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയായ ജോജോ ജേക്കബ് കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ ദുബായിലെ അൽ തയ്യിബ് ഇന്റർനാഷണലിൽ ലോജിസ്റ്റിക്സ് മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം…

Continue Readingലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു

എൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തന്നെ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. മുന്നണി മാറുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പുറത്തു നടക്കുന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമായി…

Continue Readingഎൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി

പാലാ നഗരസഭ പരിധിയിൽ മാംസ വിലക്കയറ്റത്തിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്ത്

പാലാ :പാലാ നഗരസഭ പരിധിയിൽ മാംസ വിലക്കയറ്റത്തിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്ത്. അനിയന്ത്രിത വില വർധന അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു, ഇനിമുതൽ പാലായിൽ പോത്തിറച്ചിയുടെ കിലോ വില 435 രൂപയും പന്നിയിറച്ചിയുടെ കിലോ വില 340…

Continue Readingപാലാ നഗരസഭ പരിധിയിൽ മാംസ വിലക്കയറ്റത്തിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്ത്

മുൻ കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കോട്ടയം: മുൻ കേരള കോൺഗ്രസ് (എം) നേതാവും രാജ്യസഭാ എംപിയുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കുതിരവട്ടം സ്വദേശിയാണ് അദ്ദേഹം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആയിരുന്നു അന്ത്യം. 1985 മുതൽ 1991 വരെ രാജ്യസഭാ അംഗമായി അദ്ദേഹം…

Continue Readingമുൻ കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ജനുവരി 15നകം കൈറ്റിന്റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ആഭിമുഖ്യത്തിൽ റോബോട്ടിക്സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ…

Continue Readingജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കുറവിലങ്ങാട്: മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിലെ ആച്ചിക്കലിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കോട്ടയം–കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസും ഒരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന…

Continue Readingകാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം