മാഹി പള്ളി പെരുന്നാൾ; തളിപ്പറമ്പിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ്

തളിപ്പറമ്പ്: മാഹി പള്ളി പെരുന്നാളിനോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് മാഹിയിലേക്ക് കെഎസ്ആർടിസി ടൂറിസത്തിന്റെ നേതൃത്വത്തിൽ തീർത്ഥാടന യാത്ര ഒരുക്കുന്നു. ഒക്ടോബർ 5 മുതൽ 22 വരെയാണ് പ്രത്യേക ബസ് സർവീസ് നടത്തുന്നത്. പെരുമ്പടവിൽ നിന്ന് ആരംഭിക്കുന്ന സർവീസിന്റെ ഫ്ലാഗ് ഓഫ് ഒക്ടോബർ…

Continue Readingമാഹി പള്ളി പെരുന്നാൾ; തളിപ്പറമ്പിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ്

ജെറുസലേമിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് തുടക്കം

ജെറുസലേം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുതിയ സഭാ കൂട്ടായ്മ ജെറുസലേമിൽ നിലവിൽവന്നു. പഠനത്തിനും തൊഴിൽപരമായ ആവശ്യങ്ങൾക്കുമായി ജെറുസലേമിലെത്തിയ മലങ്കര സുറിയാനി കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് കൂട്ടായ്മ രൂപീകരിച്ചത്. വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ നാമധേയത്തിലാണ് പുതിയ കൂട്ടായ്മ…

Continue Readingജെറുസലേമിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് തുടക്കം

ആർച്ച് ബിഷപ്പ് ഫുൾട്ടൺ ഷീൻ-നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

സെന്റ് ലൂയിസ്: അമേരിക്കൻ കത്തോലിക്കാ സഭയിലെ പ്രമുഖ സുവിശേഷപ്രഘോഷകനും മാധ്യമപ്രവർത്തകനുമായ ആർച്ച്‌ബിഷപ്പ് ഫുൾട്ടൺ ജെ. ഷീന്റെ വാഴ്ത്തപ്പെട്ടവൻ പ്രഖ്യാപനച്ചടങ്ങ് സെന്റ് ലൂയിസിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 24ന് ദ ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ നടന്ന ചടങ്ങിൽ ഏകദേശം 45,000…

Continue Readingആർച്ച് ബിഷപ്പ് ഫുൾട്ടൺ ഷീൻ-നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

ഓച്ചിറ കാളകെട്ട് മഹോത്സവം: ഇരുന്നൂറിലേറെ കെട്ടുകാളകളുമായി പടനിലം വിസ്മയക്കാഴ്ചയായി

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണം കാളകെട്ട് മഹോത്സവം ഇന്നലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്റെയും ജനകീയ സംസ്കാരത്തിന്റെയും പ്രതീകമായ കാളകെട്ട് മഹോത്സവത്തിന് സാക്ഷ്യം വഹിക്കാൻ വിവിധ പ്രദേശങ്ങളിൽനിന്നായി വൻ ജനാവലിയാണ് ഓച്ചിറ…

Continue Readingഓച്ചിറ കാളകെട്ട് മഹോത്സവം: ഇരുന്നൂറിലേറെ കെട്ടുകാളകളുമായി പടനിലം വിസ്മയക്കാഴ്ചയായി

കല്ലടയാറ്റിൽ ആവേശം നിറച്ച് 54-ാമത് കല്ലട ജലോത്സവം; അരോമ ചുണ്ടന് തുടർച്ചയായ രണ്ടാം സി.ബി.എൽ കിരീടം

കൊല്ലം: കല്ലടയാറ്റിലെ മുതിരപ്പറമ്പ്–കാരൂത്രക്കടവ് നെട്ടായത്തിൽ ബുധനാഴ്ച നടന്ന 54-ാമത് കല്ലട ജലോത്സവം ആവേശകരമായി. ആറാം സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ രണ്ടാം മത്സരത്തിനും വേദിയായ ജലോത്സവത്തിൽ അരോമ ചുണ്ടൻ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. അരോമ ബോട്ട് ക്ലബ്ബിനായി തുഴഞ്ഞ അരോമ…

Continue Readingകല്ലടയാറ്റിൽ ആവേശം നിറച്ച് 54-ാമത് കല്ലട ജലോത്സവം; അരോമ ചുണ്ടന് തുടർച്ചയായ രണ്ടാം സി.ബി.എൽ കിരീടം

കല്ലട ജലോത്സവത്തിന് ഇന്ന് പ്രാദേശിക അവധി

കൊല്ലം: കല്ലട ജലോത്സവത്തോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ. മൺട്രോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കല്ലടയാറിൽ നടക്കുന്ന ജലോത്സവത്തിൽ നിരവധി വള്ളങ്ങളും വള്ളപ്പാട്ട് സംഘങ്ങളും പങ്കെടുക്കും. ജലോത്സവം കാണുന്നതിനായി വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി…

Continue Readingകല്ലട ജലോത്സവത്തിന് ഇന്ന് പ്രാദേശിക അവധി

“നോസ്ട്ര ഏത്താത്തെ” 60 വർഷം: പരസ്പര ബഹുമാനത്തോടെയുള്ള മതാന്തര സംവാദത്തിന് ആഹ്വാനം ചെയ്ത് പുതിയ വത്തിക്കാൻ രേഖ

"നോസ്ട്ര ഏത്താത്തെ" 60 വർഷം: പരസ്പര ബഹുമാനത്തോടെയുള്ള മതാന്തര സംവാദത്തിന് ആഹ്വാനം ചെയ്ത് പുതിയ വത്തിക്കാൻ രേഖ വത്തിക്കാൻ സിറ്റി — 1965-ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച, മറ്റു മതങ്ങളുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധത്തിൽ വലിയ മാറ്റം വരുത്തിയ "നോസ്ട്ര…

Continue Reading“നോസ്ട്ര ഏത്താത്തെ” 60 വർഷം: പരസ്പര ബഹുമാനത്തോടെയുള്ള മതാന്തര സംവാദത്തിന് ആഹ്വാനം ചെയ്ത് പുതിയ വത്തിക്കാൻ രേഖ

ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം ഏകീകരിക്കാൻ തമിഴ്നാട്; ലഡ്ഡു ഉൾപ്പെടെ 10 വിഭവങ്ങൾക്ക് ഏകീകൃത മാനദണ്ഡം

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന പ്രസാദങ്ങളുടെ ഗുണനിലവാരം ഏകീകരിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (HR&CE) വകുപ്പ് പുതിയ മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. ലഡ്ഡു, മുറുക്ക് ഉൾപ്പെടെ സാധാരണയായി വിതരണം ചെയ്യുന്ന 10 തരത്തിലുള്ള പ്രസാദങ്ങൾക്ക് പാചകരീതി, ചേരുവകളുടെ…

Continue Readingക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം ഏകീകരിക്കാൻ തമിഴ്നാട്; ലഡ്ഡു ഉൾപ്പെടെ 10 വിഭവങ്ങൾക്ക് ഏകീകൃത മാനദണ്ഡം

ബർത്തലോമിയോയുടെ ഐക്യ ആഹ്വാനത്തിനു പിന്നാലെ അന്ത്യോക്യൻ പാത്രിയർക്കീസും വത്തിക്കാനിൽ

ഗ്രീക്ക് ഓർത്തഡോക്സ് അന്ത്യോക്യൻ പാത്രിയർക്കീസ് ജോൺ പത്താമൻ (യാസിജി) മാർപാപ്പ ലിയോ പതിനാലാമനുമായി കൂടിക്കാഴ്ച നടത്താൻ വത്തിക്കാനിലെത്തി. കത്തോലിക്ക-ഓർത്തഡോക്സ് ഐക്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ 10ന് ബെയ്റൂത്തിൽനിന്ന് റോമിലേക്ക് പുറപ്പെട്ട പാത്രിയർക്കീസ്, മാർപാപ്പയ്ക്കു പുറമെ ക്രിസ്ത്യൻ ഐക്യം…

Continue Readingബർത്തലോമിയോയുടെ ഐക്യ ആഹ്വാനത്തിനു പിന്നാലെ അന്ത്യോക്യൻ പാത്രിയർക്കീസും വത്തിക്കാനിൽ

കത്തോലിക്കാ–ഓർത്തഡോക്സ് സഭകൾ വീണ്ടും ഒന്നിക്കണം; ആഹ്വാനവുമായി പാത്രിയാർക്കീസ് ബർത്തലോമിയോ

ബുഡാപെസ്റ്റ്: ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കാ സഭയും തമ്മിലുള്ള പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കണമെന്ന ആഹ്വാനവുമായി കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ. സെപ്റ്റംബർ 5ന് ബുഡാപെസ്റ്റിൽ നടന്ന കിഴക്കൻ സഭകളുടെ നിയമത്തെക്കുറിച്ചുള്ള 27-ാമത് അന്താരാഷ്ട്ര കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.…

Continue Readingകത്തോലിക്കാ–ഓർത്തഡോക്സ് സഭകൾ വീണ്ടും ഒന്നിക്കണം; ആഹ്വാനവുമായി പാത്രിയാർക്കീസ് ബർത്തലോമിയോ