തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം പ്രാബല്യത്തിൽ

ചെന്നൈ: തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം സെപ്റ്റംബർ 1 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഹിന്ദു മത-ധർമ്മകാര്യ വകുപ്പിന്റെ (HR&CE) നേതൃത്വത്തിലാണ് നിയന്ത്രണം നടപ്പാക്കുന്നത്. ക്ഷേത്രങ്ങളുടെ പവിത്രത, ആചാരപരമായ അന്തരീക്ഷം, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ക്ഷേത്രത്തിനുള്ളിൽ സെൽഫി എടുക്കൽ, സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കൽ, അനുമതിയില്ലാതെ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നത് തടയുകയാണ് നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യം. സാധാരണ ഭക്തർക്ക് പുറമെ വി.ഐ.പികൾ, രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ […]

Continue Readingതമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം പ്രാബല്യത്തിൽ

ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമാംഗമായ ഫാ. സാംജി ടി. ജോർജ് മലങ്കര ഓർത്തഡോക്സ് സഭയുടെ നിയുക്ത മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുതിയ നിയുക്ത മെത്രാപ്പോലീത്തമാരിൽ ശ്രദ്ധേയനായി റവ. ഫാ. സാംജി ടി. ജോർജ്. ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമാംഗമായ ഫാ. സാംജി ടി. ജോർജിനെ ചെങ്ങന്നൂർ ഭദ്രാസനത്തെ പ്രതിനിധീകരിച്ചാണ് മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തത്. 2026 ഓഗസ്റ്റിൽ മുളന്തുരുത്തി…

Continue Readingശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമാംഗമായ ഫാ. സാംജി ടി. ജോർജ് മലങ്കര ഓർത്തഡോക്സ് സഭയുടെ നിയുക്ത മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു

ലോകമെങ്ങും തിരുവോണം ആഘോഷിച്ച് മലയാളികൾ; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. മഹാബലി തമ്പുരാനെ വരവേൽക്കുന്നതിനായി ഒരുക്കുന്ന പരമ്പരാഗത പൂക്കളമൊരുക്കിയാണ് വീടുകളിലും വിവിധ കേന്ദ്രങ്ങളിലും ഓണാഘോഷങ്ങൾക്ക് തുടക്കമായത്. ജാതി-മത ഭേദമന്യേ മലയാളികൾ ഒന്നിച്ചാഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ഓണം. തിരുവോണത്തോടനുബന്ധിച്ച് ശബരിമല, ആറന്മുള, ഗുരുവായൂർ…

Continue Readingലോകമെങ്ങും തിരുവോണം ആഘോഷിച്ച് മലയാളികൾ; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

തിരുവോണത്തെ വരവേൽക്കാൻ കേരളം; ഇന്ന് ഉത്രാടം

പത്തുദിവസത്തെ ഓണാഘോഷങ്ങളുടെ അവസാനഘട്ടത്തിലേക്ക് കടന്ന് കേരളം ഇന്ന് ഉത്രാടം ആഘോഷിക്കുന്നു. നാളെ തിരുവോണം ആഘോഷിക്കുന്നതിനുള്ള അവസാന ഒരുക്കങ്ങളിലാണ് സംസ്ഥാനം. തിരുവോണത്തിന് മുന്നോടിയായി അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുമുള്ള ദിവസമായാണ് ഉത്രാടത്തെ പരമ്പരാഗതമായി കണക്കാക്കുന്നത്. ഉത്രാടപ്പാച്ചിൽ ആരംഭിച്ചതോടെ സംസ്ഥാനത്തെ വിവിധ…

Continue Readingതിരുവോണത്തെ വരവേൽക്കാൻ കേരളം; ഇന്ന് ഉത്രാടം

അത്തം പിറന്നു; കേരളത്തിൽ പത്ത് ദിവസം നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം

കേരളത്തിൽ ഇന്ന് അത്തം പിറന്നതോടെ പത്ത് ദിവസം നീളുന്ന ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ഇത്തവണ ചോതി നക്ഷത്രം രണ്ട് ദിവസമായതിനാൽ അത്തം കഴിഞ്ഞ് പതിനൊന്നാം ദിവസമായ ഓഗസ്റ്റ് 26-നാണ് തിരുവോണം. ഓണാഘോഷങ്ങളുടെ സംസ്ഥാനതല വിളംബരമായ ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തൃപ്പൂണിത്തുറയിൽ വർണാഭമായി…

Continue Readingഅത്തം പിറന്നു; കേരളത്തിൽ പത്ത് ദിവസം നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പുതിയ കോർ എപ്പിസ്കോപ്പോമാർ

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മൂന്ന് വൈദികരെ കോർ എപ്പിസ്കോപ്പോ പദവിയിലേക്ക് ഉയർത്തി. തിരുവനന്തപുരം മേജർ അതിഭദ്രാസന അംഗമായ റവ. ഫാ. പി. റ്റി. ജോർജ്ജ്, പത്തനംതിട്ട ഭദ്രാസന അംഗമായ റവ. ഫാ. സന്തോഷ് തോമസ് കോയിക്കൽ, ബത്തേരി ഭദ്രാസന…

Continue Readingമലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ പുതിയ കോർ എപ്പിസ്കോപ്പോമാർ

കേരളത്തിലുടനീളം കർക്കിടക വാവ് ബലി; പുലർച്ചെ മുതൽ ബലിതർപ്പണത്തിന് വൻ തിരക്ക്

മൺമറഞ്ഞ പൂർവികർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പരമ്പരാഗത ചടങ്ങായ കർക്കിടക വാവ് ബലി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും ഇന്ന് ആചരിക്കുന്നു. കേരളത്തിലുടനീളം പുലർച്ചെയോടെയാണ് വാവ് ബലി ചടങ്ങുകൾക്ക് തുടക്കമായത്. മിക്ക ക്ഷേത്രങ്ങളിലും പുലർച്ചെ 3.30നും 5 മണിക്കും ഇടയിലാണ് ചടങ്ങുകൾ…

Continue Readingകേരളത്തിലുടനീളം കർക്കിടക വാവ് ബലി; പുലർച്ചെ മുതൽ ബലിതർപ്പണത്തിന് വൻ തിരക്ക്

മന്നാൻ, പാളിയ ഊരുകളിൽ ‘ഊരുണർവ്’; ജനങ്ങൾക്കൊപ്പം മന്ത്രി ഷിബു ബേബി ജോൺ

ഊരുകൾക്കൊപ്പം, മനുഷ്യർക്കൊപ്പം; കാടിന്റെ മക്കളുടെ സ്വപ്നങ്ങൾക്ക് തണലായി വനം വകുപ്പ്: ഷിബു ബേബി ജോൺ പീരുമേട്ടിലെ മന്നാൻ, പാളിയ ഊരുകൾ സന്ദർശിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിന്റെ ‘ഊരുണർവ്’ പദ്ധതിയുടെ ഭാഗമായാണ് മന്ത്രി ആദിവാസി ഊരുകൾ…

Continue Readingമന്നാൻ, പാളിയ ഊരുകളിൽ ‘ഊരുണർവ്’; ജനങ്ങൾക്കൊപ്പം മന്ത്രി ഷിബു ബേബി ജോൺ

തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ

തമിഴ്നാട്ടിലും പുതുച്ചേരിയിലും നടത്തുന്ന രണ്ടുദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവണ്ണാമലൈയിലെ അരുണാചലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിലെ ആടിപ്പൂരം ബ്രഹ്മോത്സവാഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. തിരുവണ്ണാമലൈയിലെത്തിയ അമിത് ഷാ ആദ്യം ശ്രീ രമണ മഹർഷി ആശ്രമം സന്ദർശിച്ചു.…

Continue Readingതിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിൽ പങ്കെടുത്ത് ശ്രീകുമാരൻ തമ്പി

ഹരിപ്പാട്: ജന്മനാടായ ഹരിപ്പാട്ടെ പ്രശസ്ത സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വർഷംതോറും നടക്കുന്ന നിറപുത്തരി ആഘോഷ ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പി. കയ്യിൽ നെൽക്കതിരുകളേന്തിയുള്ള ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. കേരളത്തിന്റെ കാർഷികോത്സവത്തിന്റെ ഭാഗമായും സാംസ്കാരിക…

Continue Readingഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിൽ പങ്കെടുത്ത് ശ്രീകുമാരൻ തമ്പി