ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 73-ാമത് ഓർമ്മപ്പെരുനാൾ സമാപിച്ചു
തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 73-ാമത് ഓർമ്മപ്പെരുനാളിന് പട്ടം സെന്റ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ സമാപന തിരുക്കർമ്മങ്ങളോടെ വിരാമമായി. പതിനഞ്ച് ദിവസമായി നീണ്ടുനിന്ന ഓർമ്മപ്പെരുനാൾ ചടങ്ങുകളിൽ രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമാപന സമൂഹബലിക്ക്…