സൗദിയിൽ മയക്കുമരുന്ന് കടത്ത് കേസ്; മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
ദമ്മാം: സൗദി അറേബ്യയിൽ വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ (41) വധശിക്ഷയാണ് ഞായറാഴ്ച രാവിലെ ദമ്മാമിലെ ജയിലിൽ നടപ്പാക്കിയത്. 2023-ലാണ് ഒമാനിൽനിന്ന് അതിർത്തി കടന്ന്…