അച്ചൻകോവിലിൽ സമ്പൂർണ 4ജി സൗകര്യം; മൂന്ന് ടവറുകൾ സ്ഥാപിച്ചു
കൊല്ലം: വനമേഖലയിലെ ഒറ്റപ്പെട്ട മലയോര ഗ്രാമമായ അച്ചൻകോവിലിൽ സമ്പൂർണ 4ജി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി. മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ച് മൂന്ന് വലിയ ടവറുകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കുള്ള പണം കണ്ടെത്തിയതെന്ന് കൊല്ലം എംപി എൻ.കെ.…