വിജയുടെ അവസാന ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ; ആരാധകരുടെ ആഘോഷത്തിൽ റിലീസ് ദിനം ഉത്സവമായി
ചെന്നൈ: നടനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ തമിഴ് താരം വിജയ്യുടെ സിനിമാ ജീവിതത്തിന് വിരാമമിടുന്ന 'ജന നായകൻ' (Jana Nayagan) വ്യാഴാഴ്ച ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസായി. പൂർണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിച്ചതിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ…