വല്ലത്തായ് കടവ് പാലം തുറന്നു; വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിവന്നു

തിരുവമ്പാടി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയിൽ ചെറുപുഴയ്ക്ക് കുറുകെ നിർമിച്ച വല്ലത്തായ് കടവ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിരുവമ്പാടി എംഎൽഎ കാസിം സി.കെ. ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പാലം നിർമാണം ആരംഭിച്ചത് മുതൽ പ്രദേശവാസികൾ അനുഭവിച്ചുവന്ന യാത്രാദുരിതത്തിനും കിലോമീറ്ററുകൾ ചുറ്റിയുള്ള യാത്രയ്ക്കും…

Continue Readingവല്ലത്തായ് കടവ് പാലം തുറന്നു; വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിവന്നു

മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴിക്കോട് കൂടിക്കാഴ്ച നടത്തി.മലേഷ്യയുമായുള്ള കേരളത്തിന്റെ ചരിത്രപരമായ സൗഹൃദവും പ്രവാസി മലയാളികളുടെ പങ്കാളിത്തവുമാണ് ഈ ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ…

Continue Readingമുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി

അസമിലെ സൈനിക ക്യാമ്പിൽ ഹൃദയാഘാതം; മുക്കം സ്വദേശി യുവ സൈനികൻ മിദ്‌ലാജ് അന്തരിച്ചു

കോഴിക്കോട് മുക്കം കാരമൂല സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അസമിലെ സൈനിക ക്യാമ്പിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു. അവശനിലയിലായ മിദ്‌ലാജിനെ ഉടൻ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജ്യസേവനത്തിനിടെ…

Continue Readingഅസമിലെ സൈനിക ക്യാമ്പിൽ ഹൃദയാഘാതം; മുക്കം സ്വദേശി യുവ സൈനികൻ മിദ്‌ലാജ് അന്തരിച്ചു

കെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

കോഴിക്കോട്: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്)യുമായി ദീർഘകാല സഹകരണത്തിന് കെഎസ്ആർടിസി നടപടി ആരംഭിച്ചു. ഉദ്യോഗസ്ഥ പരിശീലനം, സർവീസ് ആസൂത്രണം, വരുമാന വർധന, യാത്രക്കാരുടെ സേവനം, സാങ്കേതികവിദ്യയുടെ പ്രയോജനം…

Continue Readingകെഎസ്ആർടിസിയുടെ നവീകരണത്തിന് ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കിഴക്കേ പ്ലാറ്റ്‌ഫോമിലേക്കാണ് ടിപ്പർ…

Continue Readingമുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

‘റീ ഇമാജിനിങ് കേരളം’: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ.എം കോഴിക്കോട് പ്രത്യേക പരിശീലനം

ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഐ.ഐ.എമ്മിൽ രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം ആരംഭിച്ചു. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്…

Continue Reading‘റീ ഇമാജിനിങ് കേരളം’: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ.എം കോഴിക്കോട് പ്രത്യേക പരിശീലനം

തിരുവള്ളൂർ ചാനിയംകടവിൽ യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: തിരുവള്ളൂർ ചാനിയംകടവ് പാലത്തിന് സമീപം യുവാവിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ചേനോളി പരപ്പിൽ സ്വദേശി ഷൈജൽ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഷൈജലിനെ പാലത്തിന് സമീപം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പ്രദേശവാസികളും മേപ്പയൂർ പൊലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ…

Continue Readingതിരുവള്ളൂർ ചാനിയംകടവിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ദേശീയപാതയിൽ അപകടകരമായി തെറ്റായ ദിശയിൽ ബസ് ഓടിച്ചു; ഡ്രൈവർക്കും കണ്ടക്ടർക്കും ആറുമാസം ലൈസൻസ് സസ്‌പെൻഷൻ

കോഴിക്കോട്: ദേശീയപാതയിൽ തെറ്റായ ദിശയിൽ മറ്റ് റോഡ് ഉപയോക്താക്കൾക്കും യാത്രക്കാർക്കും അപകടകരമായ രീതിയിൽ ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കൃതിക ബസിനെതിരെയാണ് നടപടി. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് ബസിന് പിഴ ചുമത്തി. കുറ്റകൃത്യത്തിൽ ഏർപ്പെട്ട ബസ്…

Continue Readingകോഴിക്കോട് ദേശീയപാതയിൽ അപകടകരമായി തെറ്റായ ദിശയിൽ ബസ് ഓടിച്ചു; ഡ്രൈവർക്കും കണ്ടക്ടർക്കും ആറുമാസം ലൈസൻസ് സസ്‌പെൻഷൻ

കുറ്റ്യാടിയിലെ റോഡ്-പാലം വികസനം; മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി പാറക്കൽ അബ്ദുല്ല

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ പുരോഗതിയും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്ത് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിൽ…

Continue Readingകുറ്റ്യാടിയിലെ റോഡ്-പാലം വികസനം; മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി പാറക്കൽ അബ്ദുല്ല

കട്ടിപ്പാറയിലെ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ നടപടി; വട്ടച്ചുഴലിയും അമരാട് വെള്ളച്ചാട്ടവും സന്ദർശിച്ച് പി.കെ. ഫിറോസ്

കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിലെ കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ കൊടുവള്ളി എംഎൽഎ പി.കെ. ഫിറോസ് സന്ദർശിച്ചു. വട്ടച്ചുഴലി, അമരാട് വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് എംഎൽഎ സന്ദർശിച്ചത്. പ്രകൃതി സൗന്ദര്യം കൊണ്ട് ഏറെ ആകർഷകമായ പ്രദേശങ്ങളാണെങ്കിലും റോഡ് സൗകര്യങ്ങളുടെ…

Continue Readingകട്ടിപ്പാറയിലെ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാൻ നടപടി; വട്ടച്ചുഴലിയും അമരാട് വെള്ളച്ചാട്ടവും സന്ദർശിച്ച് പി.കെ. ഫിറോസ്