അഴിയൂർ-വെങ്ങളം ദേശീയപാതയിൽ അഞ്ചിടത്ത് പുതിയ അണ്ടർപാസുകൾക്ക് അനുമതി
വടകര: അഴിയൂർ-വെങ്ങളം ദേശീയപാതയിൽ പഴങ്കാവ്-ചോളംവയൽ ജംക്ഷൻ ഉൾപ്പെടെ അഞ്ചിടങ്ങളിൽ പുതിയ അണ്ടർപാസുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചു. പഴങ്കാവ്-ചോളംവയൽ ജംക്ഷൻ, കുഞ്ഞിപ്പള്ളി, കേളുബസാർ, നന്തി, അയനിക്കാട് എന്നിവിടങ്ങളിലാണ് പുതിയ അണ്ടർപാസുകൾ അനുവദിച്ചിരിക്കുന്നത്. പഴങ്കാവ്-ചോളംവയൽ ജംക്ഷനിൽ വാഹനങ്ങൾക്കായി ഓവർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ…