‘റീ ഇമാജിനിങ് കേരളം’: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ.എം കോഴിക്കോട് പ്രത്യേക പരിശീലനം
ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഐ.ഐ.എമ്മിൽ രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം ആരംഭിച്ചു. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് പരിശീലനത്തിൽ പങ്കെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്…