ട്രെയിനിന് നേരെ കല്ലേറ്; കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് പുറമേരി സ്വദേശിനിയും ആലുവ യു.സി കോളജിലെ വിദ്യാർഥിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏകദേശം 9.50ഓടെ ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് സംഭവം നടന്നത്. ആലുവയിൽ നിന്ന്…

Continue Readingട്രെയിനിന് നേരെ കല്ലേറ്; കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ഷാർജയിൽ കഫറ്റീരിയ തൊഴിലാളി കുത്തേറ്റു മരിച്ചു

ഷാർജ: ഷാർജയിൽ കഫറ്റീരിയ തൊഴിലാളി സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു. ഷാർജയിലെ ബുത്നിയയിലാണ് ദാരുണ സംഭവം നടന്നത് ഷാർജയിലെ ഒരു കഫ്തീരിയയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു നിഷാദ്. സഹപ്രവർത്തകനുമായുണ്ടായ ചെറിയ വാക്കേറ്റം അപ്രതീക്ഷിതമായി സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് ഉണ്ടായ കൈയാങ്കളിക്കിടെ നിഷാദിന് ഗുരുതരമായി…

Continue Readingഷാർജയിൽ കഫറ്റീരിയ തൊഴിലാളി കുത്തേറ്റു മരിച്ചു

കോഴിക്കോട് വാഹനാപകടം: മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കുറുവങ്ങാട് അക്വഡക്ടിന് സമീപം സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് ആദ്യം ഇലക്ട്രിക് പോസ്റ്റിലും തുടർന്ന് മതിലിലും…

Continue Readingകോഴിക്കോട് വാഹനാപകടം: മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

ആറ്റുകാൽ പൊങ്കാലക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ സാരിയിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ കോഴിക്കോട് സ്വദേശിയായ വീട്ടമ്മ മരിച്ചു. കോഴിക്കോട് ഈസ്റ്റ്ഹിൽ സ്വദേശിനിയായ വിജിഷ (51)യാണ് മരിച്ചത്. വിജിഷ ഈസ്റ്റ്ഹിൽ സ്വദേശി ദിനേശന്റെ ഭാര്യയാണ്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ…

Continue Readingആറ്റുകാൽ പൊങ്കാലക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബേപ്പൂർ വീണ്ടും ലോകശ്രദ്ധയിൽ

ദക്ഷിണേഷ്യയിൽ ആദ്യമായി ‘ക്വാളിറ്റി കോസ്റ്റ്’ (Quality Coast) സർട്ടിഫിക്കേഷൻ നേടി ചരിത്ര നേട്ടം കൈവരിച്ച് ബേപ്പൂർ വീണ്ടും ലോകശ്രദ്ധയിൽ. സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നൽകുന്ന ഈ അന്താരാഷ്ട്ര അംഗീകാരത്തിൽ ബേപ്പൂർ വെങ്കലം സ്വന്തമാക്കി. ഈ പദവി…

Continue Readingബേപ്പൂർ വീണ്ടും ലോകശ്രദ്ധയിൽ

കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു മൂന്ന് ലോഡിംഗ് തൊഴിലാളികൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടി മേഖലയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴക്കമേറിയ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് സ്ലാബ് തകർന്നുവീണ് മൂന്ന് ലോഡിംഗ് തൊഴിലാളികൾ മരിച്ചു. 2026 ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഏകദേശം 70 മുതൽ 75 വർഷം…

Continue Readingകോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു മൂന്ന് ലോഡിംഗ് തൊഴിലാളികൾ മരിച്ചു

സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടുതോട് ഗവ യുപി സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. കാവിലുംപാറ സ്വദേശിയായ അനുരഞ്ജ് എന്ന വിദ്യാർത്ഥിയെയാണ് കുണ്ടുതോട് സ്കൂളിലെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…

Continue Readingസ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പടനിലത്ത് ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പടനിലം: കുന്ദമംഗലം – താമരശ്ശേരി റോഡിൽ പടനിലത്ത് ബസും മിനി പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി സാജിദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക്…

Continue Readingപടനിലത്ത് ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

കോഴിക്കോട്: ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചുവീണ് ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് പെരുവയൽ സ്വദേശിയായ ഹാഫിസ് ആണ്…

Continue Readingബൈക്കിൽ നിന്നും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സ്കൂട്ടർ ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: നഗരത്തിലെ എരഞ്ഞിപ്പാലം പ്രദേശത്ത് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിച്ച് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സ്കൂട്ടർ ഉടമക്കെതിരെ കേസും രജിസ്റ്റർ…

Continue Readingഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സ്കൂട്ടർ ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു