എം.ടി. വാസുദേവൻ നായരുടെ പേരിൽ രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്കാരിക പാർക്ക്; 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ പേരിൽ രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്കാരിക പാർക്ക് കോഴിക്കോട്ട് സ്ഥാപിക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. എം.ടി.യുടെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്…

Continue Readingഎം.ടി. വാസുദേവൻ നായരുടെ പേരിൽ രാജ്യത്തെ ഏറ്റവും വിശാലമായ സാംസ്കാരിക പാർക്ക്; 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്

വടകര എംഡിഎംഎ കേസ്: ‘താൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ആരോപണങ്ങൾ നിഷേധിച്ച് അധ്യാപിക കീർത്തന

വടകര: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക കെ.സി. കീർത്തന തനിക്കെതിരായ അന്വേഷണസംഘത്തിന്റെ ആരോപണങ്ങൾ നിഷേധിച്ചു. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആർക്കും എംഡിഎംഎ കൈമാറിയിട്ടില്ലെന്നും കീർത്തന കോടതി പരിസരത്ത് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരു അധ്യാപികയും ആൺകുട്ടിയുടെ അമ്മയുമാണെന്നും അന്വേഷണസംഘം…

Continue Readingവടകര എംഡിഎംഎ കേസ്: ‘താൻ തെറ്റൊന്നും ചെയ്തിട്ടില്ല’; ആരോപണങ്ങൾ നിഷേധിച്ച് അധ്യാപിക കീർത്തന

വടകരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മേൽപാലത്തിന് കീഴിലൂടെ പുതിയ റോഡുകൾ, ട്രാഫിക് പരിഷ്കാരങ്ങൾ

വടകര: നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി അടിയന്തരവും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ ഉന്നതതല യോഗം ചേർന്നു. കോഴിക്കോട് ജില്ലാ കളക്ടറുടെയും വടകര ആർഡിഒയുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 3-ന് ചേർന്ന യോഗത്തിലാണ് ഗതാഗത പരിഷ്കാരങ്ങൾ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.…

Continue Readingവടകരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മേൽപാലത്തിന് കീഴിലൂടെ പുതിയ റോഡുകൾ, ട്രാഫിക് പരിഷ്കാരങ്ങൾ

എംഡിഎംഎ കടത്ത് കേസ്: താത്കാലിക കായിക അധ്യാപിക സർവീസിൽ നിന്ന് പുറത്താക്കി; സ്പെഷ്യൽ എഡ്യൂക്കേറ്ററും അറസ്റ്റിൽ

കോഴിക്കോട്: എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് പേരാമ്പ്ര ബി.ആർ.സിയിലെ താത്കാലിക കായിക അധ്യാപിക കെ.സി. കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി വടകര പോലീസാണ് കീർത്തനയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണത്തിൽ…

Continue Readingഎംഡിഎംഎ കടത്ത് കേസ്: താത്കാലിക കായിക അധ്യാപിക സർവീസിൽ നിന്ന് പുറത്താക്കി; സ്പെഷ്യൽ എഡ്യൂക്കേറ്ററും അറസ്റ്റിൽ

ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

കോഴിക്കോട്: ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. പൊയിൽക്കാവ് കോളൂർകുന്ന് ഗംഗാധരന്റെ മകൻ ജിതിൻ (28) ആണ് മരിച്ചത്. ട്രെയിൻ തട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പ്രാഥമിക…

Continue Readingചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു

രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു; പരിസ്ഥിതി പ്രവർത്തകൻ ലിനീഷിന് നാടിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി രാജസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരി മുണ്ടാടികുനി സ്വദേശി ലിനീഷ് (44) ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തെ തുടർന്ന് ലിനീഷിനെ ഉടൻ തന്നെ രാജസ്ഥാനിലെ ജോധ്പൂരിലുള്ള എം.ഡി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

Continue Readingരാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു; പരിസ്ഥിതി പ്രവർത്തകൻ ലിനീഷിന് നാടിന്റെ അന്ത്യാഞ്ജലി

ടർഫിൽ ഫുട്ബോൾ കളിക്കിടെ ദാരുണാന്ത്യം; 19കാരൻ വിഷ്ണു മരിച്ചു

കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണ സംഭവം. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് വിഷ്ണു പെട്ടെന്ന് കുഴഞ്ഞുവീണത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ…

Continue Readingടർഫിൽ ഫുട്ബോൾ കളിക്കിടെ ദാരുണാന്ത്യം; 19കാരൻ വിഷ്ണു മരിച്ചു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവർ കെട്ടിടഭാഗം തകർന്നുവീണു; വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ ക്ലോക്ക് ടവർ കെട്ടിടത്തിന്റെ ഒരു ഭാഗം വ്യാഴാഴ്ച രാവിലെ തകർന്നുവീണു. രാവിലെ 11.10 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സ്റ്റേഷനിലെ…

Continue Readingകോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവർ കെട്ടിടഭാഗം തകർന്നുവീണു; വൻ ദുരന്തം ഒഴിവായി

വാതിൽപ്പടിയിലെ യാത്രയ്ക്ക് ദാരുണ വിരാമം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം–മംഗലാപുരം ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് ഉറങ്ങിപ്പോയതിനെ തുടർന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ വടകര അഴിയൂർ സ്വദേശി അൻസാർ (38) ചികിത്സയിലിരിക്കെ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനോട് അടുക്കവെയായിരുന്നു ദാരുണ അപകടം ഉണ്ടായത്. ട്രെയിനിന്റെ…

Continue Readingവാതിൽപ്പടിയിലെ യാത്രയ്ക്ക് ദാരുണ വിരാമം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; കുറ്റ്യാടി പുഴയിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

കോഴിക്കോട്: നാടിനെ കണ്ണീരിലാഴ്ത്തി കുറ്റ്യാടി പുഴയിൽ ഉണ്ടായ ദുരന്തത്തിൽ അമ്മയ്ക്കും ഏഴുവയസ്സുകാരനായ മകനും ദാരുണാന്ത്യം. തോട്ടത്താങ്കണ്ടി അണ്ടികുന്നുമ്മൽ സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35), മകൻ ശിവനന്ദ് (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുഴക്കരയിൽ തുണി അലക്കാനെത്തിയതായിരുന്നു രമ്യയും മകനും. ഇതിനിടെ…

Continue Readingമകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; കുറ്റ്യാടി പുഴയിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം