സോനയുടെ മരണത്തിൽ ദുരൂഹത; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്ത്. കേവലം ഷോർട്ട് സർക്യൂട്ട് മൂലമല്ല കാറിന് തീപിടിച്ചതെന്നും, മനഃപൂർവം തീ കൊളുത്തിയതാകാമെന്നാണ് സംശയമെന്നും സോനയുടെ അമ്മാവൻ…