പ്രകൃതി ഭംഗി ആസ്വദിക്കാൻ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം, ഓപണ്‍ ജിം, സെല്‍ഫി കോര്‍ണര്‍, സ്റ്റേജ്, ശുചിമുറികള്‍, യോഗ പരിശീലനം തുടങ്ങിയ സൗകര്യങ്ങളോടെയാണ് 'പാര്‍ക്ക്' ഒരുക്കിയത്. മനോഹരമായ ചുറ്റുമതില്‍,…