കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍.

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 3,000 പേര്‍ പുരുഷന്‍മാരും 3,324 പേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 150 പുരുഷന്‍മാരും 176 സ്ത്രീകളും ഉള്‍പ്പെടെ 326 സ്ഥാനാര്‍ഥികളാണ് നിലവില്‍…

Continue Readingകോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,324 സ്ഥാനാര്‍ഥികള്‍.

സംസ്ഥാന കലാ ഉത്സവ്: കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാർ

കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല കലാ ഉത്സവത്തിൽ 310 പോയിന്റ് നേടി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 285 പോയിന്റ് നേടിയ കണ്ണൂർ രണ്ടാം സ്ഥാനവും 275 പോയിന്റ് നേടിയ തൃശൂർ മൂന്നാം സ്ഥാനവും നേടി.കലാ…

Continue Readingസംസ്ഥാന കലാ ഉത്സവ്: കോഴിക്കോട് ഓവറോൾ ചാമ്പ്യന്മാർ

കോഴിക്കോട് ജ്വല്ലറിയിൽ മോഷണശ്രമം; മുളക് സ്പ്രേ ഉപയോഗിച്ച് ഉടമയെ ആക്രമിച്ച യുവതി പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിൽ നടന്ന മോഷണശ്രമവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരി സ്ത്രീ പോലീസ് പിടിയിലായി.രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.ജ്വല്ലറിയിൽ ആഭരണങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ സ്ത്രീ സെയിൽസ്മാനുമായി സംസാരിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനെ തുടർന്ന് ഇടപെട്ട കട ഉടമയെ യുവതി കൈവശം…

Continue Readingകോഴിക്കോട് ജ്വല്ലറിയിൽ മോഷണശ്രമം; മുളക് സ്പ്രേ ഉപയോഗിച്ച് ഉടമയെ ആക്രമിച്ച യുവതി പിടിയിൽ

ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ഇല്ലാതെ പൾമനറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്

ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ഇല്ലാതെ പൾമനറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. 24 വയസ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള വ്യക്തിക്കാണ് വാൽവ് മാറ്റിവെച്ചത്. ജന്മനാലുള്ള ഹൃദ്രോഗത്തിന് ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ രോഗിയായിരുന്നു. പൾമനറി വാൽവിന് ഗുരുതരമായ ലീക്ക്…

Continue Readingഹൃദയം തുറന്നുള്ള ഓപ്പറേഷൻ ഇല്ലാതെ പൾമനറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്

ദുര്‍മന്ത്രവാദം തടയാന്‍ നിയമം അനിവാര്യം -വനിതാ കമീഷന്‍

കോഴിക്കോട്:ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരം സംഭവങ്ങളില്‍ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും…

Continue Readingദുര്‍മന്ത്രവാദം തടയാന്‍ നിയമം അനിവാര്യം -വനിതാ കമീഷന്‍

കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് ഐടിഐയിലെ ഒരേക്കർ സ്ഥലത്താണ് ജൈവവൈവിധ്യ കലവറയാക്കി മാറ്റാനുളള പ്രവർത്തനം ആരംഭിച്ചത്. തൊഴിലുറപ്പ്  പദ്ധതിയുടെ ഭാഗമായാണ് തുരുത്തുകൾ നിർമിക്കുന്നത്.…

Continue Readingകൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ഉയർന്ന നിലവാരത്തിലാക്കും  -മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ഉയർന്ന നിലവാരത്തിലുള്ളതാക്കി മാറ്റുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തി പൂർത്തീകരിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ആർ.ഇ.സി മുത്തേരി റോഡിന്റെ ഉദ്ഘാടനവും പെരുവഴിക്കടവ് -മുഴാപ്പാലം റോഡ്, ചാത്തമംഗലം -കൂഴക്കോട് റോഡ്,…

Continue Readingപൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ഉയർന്ന നിലവാരത്തിലാക്കും  -മന്ത്രി പി എ മുഹമ്മദ് റിയാസ്

ഓര്‍ക്കാട്ടേരി സി.എച്ച്.സിയില്‍ കിടത്തിചികിത്സ പരിഗണനയില്‍ -മന്ത്രി വിണാ ജോര്‍ജ്

ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 6.6 കോടി രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച ഓര്‍ക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിലവില്‍ ഏഴ് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഒരു ഡോക്ടറെ കൂടി ലഭ്യമായാല്‍…

Continue Readingഓര്‍ക്കാട്ടേരി സി.എച്ച്.സിയില്‍ കിടത്തിചികിത്സ പരിഗണനയില്‍ -മന്ത്രി വിണാ ജോര്‍ജ്

മേലെ കുമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്റ്റിംഗ് റോഡ്‌ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മലയോര മേഖലയിൽ സമഗ്ര വികസനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മേലെ കുമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്റ്റിംഗ് റോഡ്‌ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലയുടെ കണക്റ്റിംഗ് റോഡായ…

Continue Readingമേലെ കുമ്പാറ-താഴെ കക്കാട് മലയോര ഹൈവേ കണക്റ്റിംഗ് റോഡ്‌ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭ്യമാക്കും -ന്യൂനപക്ഷ കമീഷന്‍

കുറ്റിക്കാട്ടൂരില്‍ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭ്യമാക്കുമെന്ന് ന്യൂനപക്ഷ കമീഷന്‍ അംഗം പി റോസ. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിച്ചത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ബാക്കി അഞ്ച് ലക്ഷം കൂടി…

Continue Readingവൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭ്യമാക്കും -ന്യൂനപക്ഷ കമീഷന്‍