വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭ്യമാക്കും -ന്യൂനപക്ഷ കമീഷന്‍

കുറ്റിക്കാട്ടൂരില്‍ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭ്യമാക്കുമെന്ന് ന്യൂനപക്ഷ കമീഷന്‍ അംഗം പി റോസ. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിച്ചത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ബാക്കി അഞ്ച് ലക്ഷം കൂടി…

Continue Readingവൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ചയാളുടെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭ്യമാക്കും -ന്യൂനപക്ഷ കമീഷന്‍

വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
 

കോഴിക്കോട് തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ചേളാരി ജി.ഡി.എസ്. ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്‌ദുള്ളയുടെ മകൻ ആദിൽ ആരിഫാൻ (29) ആണു മരിച്ചത്.സംഭവം കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 21)…

Continue Readingവീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
 

കനാല്‍ സിറ്റി പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കും -മന്ത്രി മുഹമ്മദ് റിയാസ്

കനാല്‍ സിറ്റി പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാറെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോര്‍പറേഷന്‍ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച വികസന സദസ്സ്…

Continue Readingകനാല്‍ സിറ്റി പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കും -മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലേത് ഏറ്റവും മികച്ച ആരോഗ്യകേന്ദ്രങ്ങള്‍ -മന്ത്രി ഒ ആര്‍ കേളു

ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കായണ്ണ ജനകീയാരോഗ്യ കേന്ദ്രത്തിനായി 57.50 ലക്ഷം രൂപ ചെലവിട്ട് മൊട്ടന്‍തറയില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര മേഖലകളിലും…

Continue Readingകേരളത്തിലേത് ഏറ്റവും മികച്ച ആരോഗ്യകേന്ദ്രങ്ങള്‍ -മന്ത്രി ഒ ആര്‍ കേളു

ചിറ്റാരി-കണ്ടിവാതുക്കൽ റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു

നാദാപുരം ചിറ്റാരി-കണ്ടിവാതുക്കൽ പുതിയ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.  സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇത് നിറവേറ്റുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട ഹൈവേകൾക്കൊപ്പം മലയോര, ഗ്രാമീണ…

Continue Readingചിറ്റാരി-കണ്ടിവാതുക്കൽ റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിച്ചു

മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനവും  കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡിലെത്തിയതായും…

Continue Readingമഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഭോക്കര്‍ നന്ദി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള 55കാരിയെ തേടിയാണ് മക്കളെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ…

Continue Readingമരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

പ്രകൃതി ഭംഗി ആസ്വദിക്കാൻ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം, ഓപണ്‍ ജിം, സെല്‍ഫി കോര്‍ണര്‍, സ്റ്റേജ്, ശുചിമുറികള്‍, യോഗ പരിശീലനം തുടങ്ങിയ സൗകര്യങ്ങളോടെയാണ് 'പാര്‍ക്ക്' ഒരുക്കിയത്. മനോഹരമായ ചുറ്റുമതില്‍,…

Continue Readingപ്രകൃതി ഭംഗി ആസ്വദിക്കാൻ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

താമരശ്ശേരി താലൂക്ക് ആശുപത്രിക്കുള്ളിൽ ഡോക്ടർ ആക്രമിക്കപ്പെട്ടു; നില ഗുരുതരം

താമരശ്ശേരി, കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ബുധനാഴ്ച ആശുപത്രി വളപ്പിനുള്ളിൽ വെച്ച്  ആക്രമിച്ചു. തലയോട്ടിക്ക് മാരകമായ മുറിവ് സംഭവിച്ച ഡോ. വിപിൻ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. മറ്റ് ജീവനക്കാരുടെയും മുതിർന്ന ഡോക്ടർമാരുടെയും സാന്നിധ്യത്തിലാണ് ആക്രമണം നടന്നത്.അമീബിക്…

Continue Readingതാമരശ്ശേരി താലൂക്ക് ആശുപത്രിക്കുള്ളിൽ ഡോക്ടർ ആക്രമിക്കപ്പെട്ടു; നില ഗുരുതരം

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം: കോഴിക്കോട് സ്വദേശി കെ. അജിത ആറു പേർക്ക് പുതിയ ജീവൻ നൽകും

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശിനി കെ. അജിത (46)യുടെ അവയവദാനം ആറു പേർക്ക് പുതിയ ജീവൻ നൽകി. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ 44 കാരിക്കാണ് ഹൃദയം നൽകുന്നത് ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടിൽ താമസിക്കുന്ന…

Continue Readingമസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം: കോഴിക്കോട് സ്വദേശി കെ. അജിത ആറു പേർക്ക് പുതിയ ജീവൻ നൽകും