പുത്തൂർ വില്ലേജ് ഓഫീസർ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
കൊല്ലം: വീടും വസ്തുവും പോക്കുവരവ് നടത്തുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. പുത്തൂർ മണ്ഡപം ജംങ്ഷന് സമീപം പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊല്ലം വിജിലൻസ് സംഘം ഇയാളെ…