കുണ്ടറ സിറാമിക്സ് തൊഴിലാളികളുടെ ബോണസ് പുനഃസ്ഥാപിച്ചു
കൊല്ലം: കുണ്ടറ കേരള സിറാമിക്സിലെ കയൊലിൻ ഡിവിഷൻ തൊഴിലാളികളുടെ വെട്ടിക്കുറച്ച ബോണസ് മാനേജ്‌മെന്റ് പുനഃസ്ഥാപിച്ചതായി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. കഴിഞ്ഞ വർഷത്തേക്കാൾ 5,000 രൂപ ബോണസ് കുറച്ചതിനെതിരായ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്നാണ് മാനേജ്‌മെന്റ് തീരുമാനം മാറ്റിയതെന്ന് പാർട്ടി അറിയിച്ചു. കറുത്ത…