നീണ്ടകര വള്ളം അപകടം: ഗൗതം കൃഷ്ണയുടെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

കൊല്ലം നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു. ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. അപകടത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ…

Continue Readingനീണ്ടകര വള്ളം അപകടം: ഗൗതം കൃഷ്ണയുടെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

മുരളി ശ്രീലകം അന്തരിച്ചു

പട്ടാഴിയിലെ പ്രമുഖ ഫോട്ടോഗ്രാഫറും ഗാനരചയിതാവും അധ്യാപകനുമായ മുരളി പട്ടാഴി (ശ്രീലകം സ്റ്റുഡിയോ) അന്തരിച്ചു. ബഹുമുഖ പ്രതിഭയായിരുന്ന മുരളി പട്ടാഴി ഫോട്ടോഗ്രഫി, ഗാനരചന, അധ്യാപനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പട്ടാഴിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ…

Continue Readingമുരളി ശ്രീലകം അന്തരിച്ചു

ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ: നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് അന്വേഷണം തുടരണമെന്ന് അമ്മ രേഷ്മ

കൊല്ലം നീണ്ടകരയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ 26-കാരനായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലിന് ഇന്ത്യൻ നേവിയുടെ സഹായം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് അമ്മ രേഷ്മ. കൂടുതൽ ഇന്ധനശേഷിയുള്ള നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് തെരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് രേഷ്മയുടെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ്…

Continue Readingഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ: നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് അന്വേഷണം തുടരണമെന്ന് അമ്മ രേഷ്മ

കൊല്ലം സിഎംഎസ് എൽപി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം; ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു

കൊല്ലം: കൊല്ലക സിഎംഎസ് എൽപി സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വനം, കശുവണ്ടി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. 2025 ജൂലൈയിൽ ആരംഭിച്ച കെട്ടിടനിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുകയായിരുന്നു.…

Continue Readingകൊല്ലം സിഎംഎസ് എൽപി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം; ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു

തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ഓഗസ്റ്റ് 8 വരെ മത്സ്യബന്ധനത്തിന് വിലക്ക്

കൊല്ലം: കേരളതീരത്ത് ഓഗസ്റ്റ് 8 വരെ ശക്തമായ കാറ്റിനും പ്രക്ഷുബ്ധമായ കടലിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ ആനി ജൂല തോമസ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.…

Continue Readingതീരത്ത് ശക്തമായ കാറ്റിന് സാധ്യത; ഓഗസ്റ്റ് 8 വരെ മത്സ്യബന്ധനത്തിന് വിലക്ക്

കൊല്ലം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല; വ്യാജ സന്ദേശത്തിനെതിരെ മുന്നറിയിപ്പ്

കൊല്ലം: ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 7) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കൊല്ലം ജില്ലയ്ക്ക് ഇന്ന് യെല്ലോ അലേർട്ട് മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ…

Continue Readingകൊല്ലം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല; വ്യാജ സന്ദേശത്തിനെതിരെ മുന്നറിയിപ്പ്

സിയാദിന്റെ മരണം: യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം; നഷ്ടപരിഹാരം നൽകണം

കൊല്ലം: കുണ്ടറയിൽ പൊലീസ് മർദ്ദനത്തെ തുടർന്ന് പരുക്കേറ്റ് പെരുമ്പുഴ സ്വദേശി സിയാദ് മരിച്ച സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും സിയാദിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊട്ടാരക്കര റൂറൽ എസ്പി…

Continue Readingസിയാദിന്റെ മരണം: യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം; നഷ്ടപരിഹാരം നൽകണം

പത്തനാപുരം താലൂക്ക് ആശുപത്രി വികസനം വേഗത്തിലാക്കും: മന്ത്രി കെ. മുരളീധരൻ

പത്തനാപുരം: പത്തനാപുരം താലൂക്ക് ആശുപത്രിയുടെ തുടർ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. നിർമാണം പുരോഗമിക്കുന്ന പുതിയ ആശുപത്രി കെട്ടിടം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പുതിയ ആശുപത്രി കെട്ടിടത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമീകരണങ്ങളിൽ പൊതുജനങ്ങൾക്ക്…

Continue Readingപത്തനാപുരം താലൂക്ക് ആശുപത്രി വികസനം വേഗത്തിലാക്കും: മന്ത്രി കെ. മുരളീധരൻ

പുനലൂർ താലൂക്ക് ആശുപത്രി വികസിപ്പിക്കും; ജനറൽ ആശുപത്രിയായി ഉയർത്തുന്നത് പരിഗണനയിൽ

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ മികച്ച സൗകര്യങ്ങളോടെ സമഗ്ര വികസനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടുമെന്നും അറിയിച്ചു. ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനുള്ള സാധ്യതയും…

Continue Readingപുനലൂർ താലൂക്ക് ആശുപത്രി വികസിപ്പിക്കും; ജനറൽ ആശുപത്രിയായി ഉയർത്തുന്നത് പരിഗണനയിൽ

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിൽ കൊട്ടാരക്കര പട്ടാഴി സ്വദേശി മലയാളി യുവാവ് മരിച്ചു. പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ശൈഖ് സായിദ് റോഡിലെ ദി കാർ സൂപ്പർ സ്റ്റോർ…

Continue Readingദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം