‘എന്നെ തേടിയെത്തിയ ആദ്യ അംഗീകാരം’; സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ച് സിബി മലയിൽ
പ്രമുഖ സാംസ്കാരിക-നാടക പ്രവർത്തകനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത സംവിധായകൻ സിബി മലയിൽ. കൃഷ്ണമൂർത്തിയുമായുള്ള തന്റെ ആദ്യകാല അനുഭവങ്ങളും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകളും ഓർമിച്ചുകൊണ്ടാണ് സിബി മലയിൽ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. 1985-ന്റെ അവസാന മാസങ്ങളിൽ…