‘തുടക്കം’ കാണാൻ പ്രണവും വിസ്മയയും ഒരുമിച്ച്
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്കം’ സിനിമയുടെ ആദ്യ പ്രദർശനം കാണാൻ സഹോദരൻ പ്രണവ് മോഹൻലാൽ എത്തി. കൊച്ചിയിലെ തിയേറ്ററിൽ അമ്മ സുചിത്ര മോഹൻലാലിനൊപ്പമാണ് പ്രണവും വിസ്മയയും ആദ്യ ദിനത്തിലെ ആദ്യ ഷോ കാണാനെത്തിയത്. വിസ്മയ മോഹൻലാലിന്റെ ബിഗ്…