അമിതാഭ് ബച്ചനും കമൽ ഹാസനും 38 വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിച്ചു:കൽക്കി രണ്ടാംഭാഗം ചിത്രീകരണം പുരോഗമിക്കുന്നു
ഹൈദരാബാദ്: കൽക്കി 2898 ADയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ, സെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ഹൈദരാബാദിലെ ചിത്രീകരണ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളിൽ അശ്വത്താമ വേഷത്തിലെത്തിയ അമിതാഭ് ബച്ചൻ, സഹനടനായ കമൽഹാസൻനെ ചേർത്ത് പിടിക്കുന്ന രംഗങ്ങളാണ് ശ്രദ്ധ നേടുന്നത്. 1988-ൽ പുറത്തിറങ്ങിയ ഗിരാഫ്താർ…