മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വം ബുക്കിംഗ് നാളെ മുതൽ
കൊച്ചി – സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന മലയാള കുടുംബ ചിത്രം ഹൃദയപൂർവ്വത്തിന്റെ മുൻകൂർ ബുക്കിംഗ് ഓഗസ്റ്റ് 25 ന് രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.ആശീർവാദ് സിനിമാസിന്റെ കീഴിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ…