തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: യുഡിഎഫിന് ആധിപത്യം; പത്തനംതിട്ടയിൽ സമ്പൂർണ വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നു. മൊത്തത്തിലുള്ള ഫലത്തിൽ യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടിയപ്പോൾ, ചില നിർണായക സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫും നേട്ടമുണ്ടാക്കി. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാനായില്ല. എൽഡിഎഫിന്റെ…