പുത്തൂർ വില്ലേജ് ഓഫീസർ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

കൊല്ലം: വീടും വസ്തുവും പോക്കുവരവ് നടത്തുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. പുത്തൂർ മണ്ഡപം ജംങ്ഷന് സമീപം പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊല്ലം വിജിലൻസ് സംഘം ഇയാളെ…

Continue Readingപുത്തൂർ വില്ലേജ് ഓഫീസർ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

താവക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്

കണ്ണൂർ: താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. വ്യാഴാഴ്ച (സെപ്റ്റംബർ 24) രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശിനി ആവണി, ചെറുപറമ്പ് സ്വദേശിനി സ്നേഹ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ…

Continue Readingതാവക്കരയിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്

ഫിറ്റ്‌നസ് പ്രതിസന്ധിയിൽ കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂൾ; ബാലാവകാശ കമ്മീഷൻ ഇടപെട്ടു

ആലപ്പുഴ ജില്ലയിലെ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂൾ അടച്ചുപൂട്ടാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തെച്ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. കെട്ടിടങ്ങൾക്ക് ആവശ്യമായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒന്നും മൂന്നും ക്ലാസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ബദൽ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ 41ഓളം വിദ്യാർഥികളുടെ പഠനം 20…

Continue Readingഫിറ്റ്‌നസ് പ്രതിസന്ധിയിൽ കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂൾ; ബാലാവകാശ കമ്മീഷൻ ഇടപെട്ടു

പത്തനാപുരം മണ്ഡലത്തിൽ മൊബൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ രണ്ട് പുതിയ ടവറുകൾ

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ മലയോര, ആദിവാസി മേഖലകളിലെ രൂക്ഷമായ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്നത്തിന് പരിഹാരമായി രണ്ട് പുതിയ മൊബൈൽ ടവറുകൾ നിർദേശിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഡിജിറ്റൽ ഭാരത് നിധി (DBN) പദ്ധതിയിൽ ടവറുകൾ ഉൾപ്പെടുത്താൻ നിർദേശം…

Continue Readingപത്തനാപുരം മണ്ഡലത്തിൽ മൊബൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ രണ്ട് പുതിയ ടവറുകൾ

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു; വിടപറഞ്ഞത് കലാ-സാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭ

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും പ്രമുഖ കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകത്തെ തന്നെ ശ്രദ്ധേയമായ സാംസ്കാരിക കലാമേളകളിലൊന്നായ സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.…

Continue Readingസൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു; വിടപറഞ്ഞത് കലാ-സാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭ

സ്വന്തം ചെലവിൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ്; മാതൃകയായി അങ്കമാലിക്കാരനായ കെ.ടി. ജോസ്

അങ്കമാലി: കെ.എസ്.ആർ.ടി.സിക്ക് സ്വന്തം ചെലവിൽ പുതിയ ബസ് വാങ്ങി നൽകാനൊരുങ്ങി അങ്കമാലിക്കാരനായ വ്യവസായി കെ.ടി. ജോസ്. ഹീ മാൻ ഓട്ടോ റോബോപാർക്ക് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ കെ.ടി. ജോസിന്റെ നടപടിയെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സമൂഹമാധ്യമത്തിൽ…

Continue Readingസ്വന്തം ചെലവിൽ കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ്; മാതൃകയായി അങ്കമാലിക്കാരനായ കെ.ടി. ജോസ്

ലോക കേരള സഭ പിരിച്ചുവിടും; പ്രവാസി ക്ഷേമത്തിന് ബദൽ സംവിധാനം ഒരുക്കും

തിരുവനന്തപുരം: ലോക കേരള സഭ പിരിച്ചുവിടാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. പ്രവാസി ക്ഷേമത്തിനായി കൂടുതൽ കാര്യക്ഷമമായ ബദൽ സംവിധാനം കൊണ്ടുവരാനും തീരുമാനമായി. പ്രവാസികൾ അയയ്ക്കുന്ന പണം കൂടുതൽ ഫലപ്രദമായി നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള ‘റെമിറ്റൻസ് സമ്പദ്‌വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്‌വ്യവസ്ഥയിലേക്ക്’ എന്ന ആശയത്തെ…

Continue Readingലോക കേരള സഭ പിരിച്ചുവിടും; പ്രവാസി ക്ഷേമത്തിന് ബദൽ സംവിധാനം ഒരുക്കും

താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ട്രാക്കിൽ കുടുങ്ങി ജീപ്പ്; ട്രെയിൻ ഗേറ്റിന് സമീപം നിർത്തി അപകടം ഒഴിവാക്കി

കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ഗേറ്റ് അടയ്ക്കുന്നതിനിടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. മുന്നിൽ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനത്തെ മറികടന്ന് അതിവേഗത്തിൽ റെയിൽവേ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിന്…

Continue Readingതാഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ട്രാക്കിൽ കുടുങ്ങി ജീപ്പ്; ട്രെയിൻ ഗേറ്റിന് സമീപം നിർത്തി അപകടം ഒഴിവാക്കി

പോലീസുകാർക്ക് നിർബന്ധിത പ്രതിവാര അവധി; കുടുംബ വിശേഷങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം— സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കുടുംബജീവിതത്തിന് കൂടുതൽ പരിഗണന ഉറപ്പാക്കുന്നതിനുമായി സുപ്രധാന ഉത്തരവുമായി എ.ഡി.ജി.പി. പി. വിജയൻ രംഗത്ത്. ആഴ്ചയിൽ ഒരു ദിവസത്തെ നിർബന്ധിത അവധിയും വിവാഹ വാർഷികം, മക്കളുടെയും കുടുംബാംഗങ്ങളുടെയും പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിലെ അവധിയും…

Continue Readingപോലീസുകാർക്ക് നിർബന്ധിത പ്രതിവാര അവധി; കുടുംബ വിശേഷങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവ്

കുമളി 66-ാം മൈലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു

കുമളി— ദേശീയപാതയിൽ കുമളി 66-ാം മൈലിൽ കെഎസ്ആർടിസി ബസും സ്വകാര്യ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശിനിയായ വയോധിക മരണപ്പെട്ടു. ബുധനാഴ്ച (2026 സെപ്റ്റംബർ 23) രാവിലെ ആറരയോടെയാണ് അപകടം നടന്നത്. പത്തനംതിട്ട മൈലപ്ര (കുമ്പഴ) പുതിയത്ത് പരേതനായ തോമസിന്റെ ഭാര്യ…

Continue Readingകുമളി 66-ാം മൈലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു