പേരാവൂരിന് യാത്രാ ആശ്വാസം; രണ്ട് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കം

പേരാവൂർ: പേരാവൂർ നിയോജക മണ്ഡലത്തിലും സമീപ മലയോര മേഖലകളിലുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്ന രണ്ട് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കമായി. വൈദ്യുത മന്ത്രി സണ്ണി ജോസഫ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തലശ്ശേരി–നെടുംപൊയിൽ–പേരാവൂർ വഴി ബെംഗളൂരുവിലേക്കുള്ള പുതിയ സർവീസും മട്ടണി–കോളിത്തട്ട് റൂട്ടിലെ ഗ്രാമീണ…

Continue Readingപേരാവൂരിന് യാത്രാ ആശ്വാസം; രണ്ട് പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് തുടക്കം

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബദൽ പാത; കൊട്ടിയൂർ–അമ്പായത്തോട്–തലപ്പുഴ റോഡ് വികസനം ചർച്ച ചെയ്തു

കണ്ണൂർ: കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന മലയോര ബദൽ പാതയായ കൊട്ടിയൂർ–അമ്പായത്തോട്–തലപ്പുഴ (44-ാം മൈൽ) റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് ഇരു ജില്ലകളിലെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സംയുക്ത യോഗം ചേർന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു…

Continue Readingവയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബദൽ പാത; കൊട്ടിയൂർ–അമ്പായത്തോട്–തലപ്പുഴ റോഡ് വികസനം ചർച്ച ചെയ്തു

ചെന്നിത്തലയ്ക്ക് നേരെ കരിങ്കൊടി; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിന് സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം…

Continue Readingചെന്നിത്തലയ്ക്ക് നേരെ കരിങ്കൊടി; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

അമിത് ഷാ സന്ദർശനം: കരിങ്കൊടി പ്രതിഷേധം, സുരക്ഷാ വീഴ്ചയാരോപിച്ച് ബിജെപി പരാതി നൽകി

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിജെപി ഔദ്യോഗിക പരാതി നൽകി. ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി. ബി. ഗോപകുമാറാണ്…

Continue Readingഅമിത് ഷാ സന്ദർശനം: കരിങ്കൊടി പ്രതിഷേധം, സുരക്ഷാ വീഴ്ചയാരോപിച്ച് ബിജെപി പരാതി നൽകി

പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ; ആലപ്പി അഷ്റഫ് വൈസ് ചെയർമാൻ

നടൻ പ്രേംകുമാറിനെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി സർക്കാർ നിയമിച്ചു. സംവിധായകൻ ആലപ്പി അഷ്റഫിനെയാണ് കോർപ്പറേഷൻ വൈസ് ചെയർമാനായി നിയമിച്ചിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായും തുടർന്ന് താൽക്കാലിക ചെയർമാനായും പ്രേംകുമാർ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.…

Continue Readingപ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ; ആലപ്പി അഷ്റഫ് വൈസ് ചെയർമാൻ

30 കോടി തിരുവോണം ബമ്പർ; ഒന്നാം സമ്മാനം തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ 2026 തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. ടി.എൽ 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തളിപ്പറമ്പ് ടൗണിലെ…

Continue Reading30 കോടി തിരുവോണം ബമ്പർ; ഒന്നാം സമ്മാനം തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്

കായംകുളത്ത് ഉയരപ്പാതയ്ക്ക് തത്വത്തിൽ ധാരണ; നിലവിലെ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ വിളിക്കും

കായംകുളം: ദേശീയപാത 66-ൽ കായംകുളം നഗരത്തിൽ ഉയരപ്പാത നിർമ്മിക്കുന്നതിന് തത്വത്തിൽ ധാരണയായതായി സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. നിലവിൽ കായംകുളം നഗരത്തെ രണ്ടായി വിഭജിക്കുന്ന തരത്തിൽ നിർമിക്കുന്ന പാതയ്ക്ക് പകരം ഉയരപ്പാത വേണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ…

Continue Readingകായംകുളത്ത് ഉയരപ്പാതയ്ക്ക് തത്വത്തിൽ ധാരണ; നിലവിലെ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ വിളിക്കും

ശബരിമല തീർഥാടനം: സുരക്ഷയും ഒരുക്കങ്ങളും വിലയിരുത്തി ഉന്നതതല യോഗം

മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി ശബരിമലയിലെ പോലീസ് സുരക്ഷയും വിവിധ ഒരുക്കങ്ങളും വിലയിരുത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേർന്നു. ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന…

Continue Readingശബരിമല തീർഥാടനം: സുരക്ഷയും ഒരുക്കങ്ങളും വിലയിരുത്തി ഉന്നതതല യോഗം

വടകര മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനം

തിരുവനന്തപുരം: വടകര നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വിശദമായി അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിൻറെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. മണ്ഡലം എംഎൽഎ കെ.കെ. രമയുടെ നേതൃത്വത്തിൽ നടന്ന യോഗം വളരെ ഫലപ്രദമായിരുന്നുവെന്ന് എംഎൽഎ…

Continue Readingവടകര മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനം

കുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം; ബൈപ്പാസ് പദ്ധതികളുടെ സാധ്യത പഠനം ഉടൻ

കുന്ദമംഗലം: കുന്ദമംഗലം ടൗണിലെയും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെയും വർഷങ്ങളായുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപ്പാസ് പദ്ധതികളുടെ സാധ്യത പഠനം ഉടൻ നടത്തുമെന്ന് കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്റർ. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം…

Continue Readingകുന്ദമംഗലത്തെ ഗതാഗതക്കുരുക്കിന് പരിഹാരം; ബൈപ്പാസ് പദ്ധതികളുടെ സാധ്യത പഠനം ഉടൻ