ബിഹാറിലെ ആർജെഡി നേതാവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി കൊല്ലത്ത് പിടിയിൽ
കൊല്ലം: ബിഹാറിൽ ആർജെഡി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. മുഹമ്മദ് അജാജ് അഹമ്മദ് (30) ആണ് കൊല്ലം ആണ്ടാമുക്കത്തുനിന്ന് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പൊലീസും ബിഹാർ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 2026 സെപ്റ്റംബർ…