മാരാത്തുകുന്ന് റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അംഗീകാരം; ഇനി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്
വടക്കാഞ്ചേരി മാരാത്തുകുന്ന് ലെവൽ ക്രോസിംഗ് നമ്പർ 7ന് പകരമായി നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) റെയിൽവേ അംഗീകരിച്ചു. ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയർ GAD-യിൽ ഒപ്പുവെച്ചതോടെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനാകും. ഇക്കാര്യം വടക്കാഞ്ചേരി…