തൃശ്ശൂർ സബ് കളക്ടറായി എഹ്തെദ മുഫസ്സിർ ചുമതലയേറ്റു

2024 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ എഹ്തെദ മുഫസ്സിർ തൃശ്ശൂർ സബ് കളക്ടറും ആർ.ഡി.ഒ.യുമായി ചുമതലയേറ്റു. തെലങ്കാന സ്വദേശിനിയായ എഹ്തെദ മുഫസ്സിർ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തൃശ്ശൂരിൽ പുതിയ ചുമതലയേറ്റത്.…

Continue Readingതൃശ്ശൂർ സബ് കളക്ടറായി എഹ്തെദ മുഫസ്സിർ ചുമതലയേറ്റു

മുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴിക്കോട് കൂടിക്കാഴ്ച നടത്തി.മലേഷ്യയുമായുള്ള കേരളത്തിന്റെ ചരിത്രപരമായ സൗഹൃദവും പ്രവാസി മലയാളികളുടെ പങ്കാളിത്തവുമാണ് ഈ ബന്ധത്തിന്റെ അടിത്തറയെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐ.ടി, ടൂറിസം, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ…

Continue Readingമുഖ്യമന്ത്രി വി.ഡി. സതീശൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി

എൻഎച്ച് 66-ൽ എതിർദിശയിൽ കാർ ഓടിച്ച സംഭവം: എംവിഡി കേസെടുത്തു, ലൈസൻസിന്മേൽ നടപടി

മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് ദേശീയപാത 66-ൽ സ്പീഡ് ട്രാക്കിൽ എതിർദിശയിൽ കാർ അപകടകരമായി ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) കേസെടുത്ത് കോടതിക്ക് കൈമാറി. വാഹന ഉടമ വിദേശത്തായതിനാൽ ഉടമയുടെ ബന്ധുവാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമായ വിവരം. വാഹനം ഓടിച്ചയാളുടെ…

Continue Readingഎൻഎച്ച് 66-ൽ എതിർദിശയിൽ കാർ ഓടിച്ച സംഭവം: എംവിഡി കേസെടുത്തു, ലൈസൻസിന്മേൽ നടപടി

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു

കേരള പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി പെരുന്നയിലുള്ള എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പെരുന്ന സന്ദർശനമായിരുന്നു ഇത്. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രിയും…

Continue Readingപൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചു

ശബരിമല റോഡുകൾക്കായി 550 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കുന്നതിനായി 550 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ചർച്ചയെ തുടർന്നാണ് ശബരിമലയ്ക്കായി പ്രത്യേക പാക്കേജ് എന്ന നിലയിൽ ഈ തുക അനുവദിച്ചത്. കഴിഞ്ഞ…

Continue Readingശബരിമല റോഡുകൾക്കായി 550 കോടി രൂപ അനുവദിച്ച് സർക്കാർ; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി

ബൈക്കിൽ പിതാവിനൊപ്പം യാത്ര ചെയ്യവെ ബസ് ഇടിച്ച് പത്തുവയസുകാരി മരിച്ചു

കായംകുളം: കെ.പി. റോഡിൽ പൊലീസ് സ്റ്റേഷനു സമീപം സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് പത്തു വയസുകാരി മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്ര (10) ആണ് മരിച്ചത്. ചെട്ടികുളങ്ങര ഈറേഴ വടക്ക് എൽ.പി. സ്കൂളിലെ നാലാം…

Continue Readingബൈക്കിൽ പിതാവിനൊപ്പം യാത്ര ചെയ്യവെ ബസ് ഇടിച്ച് പത്തുവയസുകാരി മരിച്ചു

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ പിണറായി വിജയൻ; ‘ഞങ്ങളുടെ കാലത്ത് കൈമലർത്തിയില്ല, ഇടപെട്ടു പരിഹരിച്ചു’

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പരിഹാരം കണ്ടെത്തിയ സർക്കാരായിരുന്നു എൽ.ഡി.എഫിന്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിസന്ധിയെക്കുറിച്ച്…

Continue Readingവൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ പിണറായി വിജയൻ; ‘ഞങ്ങളുടെ കാലത്ത് കൈമലർത്തിയില്ല, ഇടപെട്ടു പരിഹരിച്ചു’

ഇ.ഡി ആരോപണങ്ങൾ ‘പഴയ തിരക്കഥയിലെ പുതിയ ആഖ്യാനം’: പിണറായി വിജയൻ

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങളെ 'പഴയ തിരക്കഥയിലെ പുതിയ ആഖ്യാനം' എന്ന് വിശേഷിപ്പിച്ച് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ രംഗത്ത്. സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉന്നയിച്ച ആരോപണങ്ങൾക്ക് രാഷ്ട്രീയ നിറം…

Continue Readingഇ.ഡി ആരോപണങ്ങൾ ‘പഴയ തിരക്കഥയിലെ പുതിയ ആഖ്യാനം’: പിണറായി വിജയൻ

പിണറായിക്കെതിരെ കെ. സുധാകരൻ: ‘പ്രസംഗമല്ല, രേഖകൾ സംസാരിക്കട്ടെ’

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിൽ കെ. സുധാകരൻ രംഗത്തെത്തി. കൈകൾ ശുദ്ധമാണെന്ന് ആവർത്തിച്ചു പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും, ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ പിണറായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ടതില്ലല്ലോ എന്നും സുധാകരൻ ചോദ്യമുന്നയിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ്…

Continue Readingപിണറായിക്കെതിരെ കെ. സുധാകരൻ: ‘പ്രസംഗമല്ല, രേഖകൾ സംസാരിക്കട്ടെ’

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ചമ്പക്കുളം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കു വരുംവഴി പാടവരമ്പത്തു വച്ചാണ് അണലി കടിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…

Continue Readingകുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു