‘കേരളം… കേരളം’ പാട്ടിന്റെ രചയിതാവിന്റെ പേര് പറയാത്തതിൽ സുരേഷ് ഗോപിക്കെതിരെ ശ്രീകുമാരൻ തമ്പി
കേരളത്തിന്റെ പേര് ‘കേരളം’ എന്ന നിലയിൽ പൂർണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കേരളം കേരളം, കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ചതിനെ വിമർശിച്ച് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഗാനം ആലപിച്ചപ്പോൾ അതിന്റെ രചയിതാവായ തന്റെ…