അബ്കാരി കേസ്: റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വയനാട് മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ആന്റോ അഗസ്റ്റിൻ ജാമ്യനടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ…

Continue Readingഅബ്കാരി കേസ്: റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

ടാർ വില കുതിച്ചുയർന്നു; റോഡ് നിർമാണം സ്തംഭനം: മന്ത്രി ഇടപെടണമെന്ന് എൻ.കെ. അക്ബർ

ഗുരുവായൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ടാറിന്റെ വിലയിൽ ഉണ്ടായ വലിയ വർധനവ് സംസ്ഥാനത്തെ റോഡ് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചതായി ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ. പൊതുമരാമത്ത് റോഡുകളുടെയും തദ്ദേശ റോഡുകളുടെയും നിർമാണം പല സ്ഥലങ്ങളിലും സ്തംഭിച്ചിരിക്കുകയാണെന്നും കരാറുകാർ ടെൻഡർ ഏറ്റെടുക്കാത്ത സാഹചര്യമാണെന്നും…

Continue Readingടാർ വില കുതിച്ചുയർന്നു; റോഡ് നിർമാണം സ്തംഭനം: മന്ത്രി ഇടപെടണമെന്ന് എൻ.കെ. അക്ബർ

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർക്കായി ‘സർവീസ് ക്ലിനിക്ക്’; നാളെ ഉദ്ഘാടനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ ഫയലുകളും പരാതികളും കാലതാമസമില്ലാതെ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംരംഭത്തിന് തുടക്കമാകുന്നു. ജീവനക്കാരുടെy ന്യായമായ ആവശ്യങ്ങളും പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. ജീവനക്കാരുടെ…

Continue Readingഉന്നത വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാർക്കായി ‘സർവീസ് ക്ലിനിക്ക്’; നാളെ ഉദ്ഘാടനം

വെള്ളായിക്കോട്–മൂളപ്പുറം പാലം അനിവാര്യം; ഇടപെടൽ ഉറപ്പുനൽകി റസാഖ് മാസ്റ്റർ

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലെ വെള്ളായിക്കോടിനെയും മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ മൂളപ്പുറത്തെയും ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാക്കി കുന്നമംഗലം എംഎൽഎ റസാഖ് മാസ്റ്റർ. പ്രദേശം നേരിട്ട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളായിക്കോട്–മൂളപ്പുറം മേഖലയിൽ പുഴ മുറിച്ചുകടക്കുന്നതിനുള്ള നിലവിലെ…

Continue Readingവെള്ളായിക്കോട്–മൂളപ്പുറം പാലം അനിവാര്യം; ഇടപെടൽ ഉറപ്പുനൽകി റസാഖ് മാസ്റ്റർ

വല്ലത്തായ് കടവ് പാലം തുറന്നു; വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിവന്നു

തിരുവമ്പാടി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയിൽ ചെറുപുഴയ്ക്ക് കുറുകെ നിർമിച്ച വല്ലത്തായ് കടവ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിരുവമ്പാടി എംഎൽഎ കാസിം സി.കെ. ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പാലം നിർമാണം ആരംഭിച്ചത് മുതൽ പ്രദേശവാസികൾ അനുഭവിച്ചുവന്ന യാത്രാദുരിതത്തിനും കിലോമീറ്ററുകൾ ചുറ്റിയുള്ള യാത്രയ്ക്കും…

Continue Readingവല്ലത്തായ് കടവ് പാലം തുറന്നു; വർഷങ്ങളുടെ കാത്തിരിപ്പിന് അറുതിവന്നു

കൊല്ലം–തേനി ദേശീയപാത: കടവൂർ–ആഞ്ഞിലിമൂട് നാലുവരിപ്പാതയ്ക്ക് സംസ്ഥാന ജിഎസ്ടി വിഹിതമായ 73.18 കോടി രൂപ അനുവദിച്ചു

ദേശീയപാത 183-ൽ കൊല്ലം–തേനി പാതയുടെ ഭാഗമായ കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിനടുത്ത് ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റീച്ച് നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ജിഎസ്ടി വിഹിതമായ 73.18 കോടി രൂപ നൽകാൻ ഉത്തരവായി. മാവേലിക്കര എംപി കൊടിക്കുന്നിൽ…

Continue Readingകൊല്ലം–തേനി ദേശീയപാത: കടവൂർ–ആഞ്ഞിലിമൂട് നാലുവരിപ്പാതയ്ക്ക് സംസ്ഥാന ജിഎസ്ടി വിഹിതമായ 73.18 കോടി രൂപ അനുവദിച്ചു

മെസ്സി കേരള സന്ദർശന വിവാദം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ്; 56.32 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ചരക്കുസേവന നികുതി (ജിഎസ്ടി) വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. നികുതി വെട്ടിപ്പ്, അതിന്മേലുള്ള പലിശ,…

Continue Readingമെസ്സി കേരള സന്ദർശന വിവാദം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ്; 56.32 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യം

കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി അധ്യാപികയുടെ മൃതദേഹം തൃശ്ശൂരിൽ വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

തൃശൂർ:അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട അധ്യാപിക അഞ്ജന ഹരിയുടെ (35) മൃതദേഹം തൃശൂരിലെത്തിച്ചു. മണ്ണുത്തി സ്വദേശിനിയായ അഞ്ജന കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 28-നായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. മിൽപിറ്റാസിലെ മിൽ ക്രീക്ക് അപ്പാർട്ട്മെന്റ്സിലെ പാർക്കിങ് ലോട്ടിൽ വെച്ച് എസ്‌യുവി…

Continue Readingകാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി അധ്യാപികയുടെ മൃതദേഹം തൃശ്ശൂരിൽ വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് വൈകിട്ട്

ദളിത് യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ച സംഭവം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

അടൂരിൽ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്‌ഐ ആർ. ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർ (സിപിഒ) വിപിൻ കുമാർ എന്നിവർക്കെതിരെയാണ് ആദ്യഘട്ട നടപടി. കൂടുതൽ പൊലീസുകാർക്കെതിരെ…

Continue Readingദളിത് യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ച സംഭവം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

മലബാർ എക്സ്പ്രസിൽ നിന്ന് വീണ് 18-കാരൻ മരിച്ചു; മൃതദേഹം കണ്ടത് പൊന്നുരുന്നിയിൽ ട്രാക്കിനരികെ

കൊച്ചി:ഓടുന്ന ട്രെയിനിൽ നിന്ന് വീണ് കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുൽ (18) ആണ് കൊച്ചി വൈറ്റില പൊന്നുരുന്നി ഭാഗത്ത് ട്രാക്കിലേക്ക് വീണ് മരിച്ചത്. മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ.…

Continue Readingമലബാർ എക്സ്പ്രസിൽ നിന്ന് വീണ് 18-കാരൻ മരിച്ചു; മൃതദേഹം കണ്ടത് പൊന്നുരുന്നിയിൽ ട്രാക്കിനരികെ