വിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

കോട്ടയം:വിവാഹങ്ങൾക്ക് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ച കാറ്ററിങ് ഉടമയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി 'ഉദയം കാറ്ററിങ് ഈവന്റ്സ്' എന്ന സ്ഥാപനം നടത്തിവന്നിരുന്ന കാളകെട്ടി മാഞ്ഞുക്കുളം സ്വദേശി വിഷ്ണു മോഹനെയാണ് പോലീസ്…

Continue Readingവിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

വിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

കോട്ടയം:വിവാഹങ്ങൾക്ക് മുൻകൂറായി പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ച കാറ്ററിങ് ഉടമയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി 'ഉദയം കാറ്ററിങ് ഈവന്റ്സ്' എന്ന സ്ഥാപനം നടത്തിവന്നിരുന്ന കാളകെട്ടി മാഞ്ഞുക്കുളം സ്വദേശി വിഷ്ണു മോഹനെയാണ് പോലീസ്…

Continue Readingവിവാഹ സദ്യ മുടക്കി കാറ്ററിങ് തട്ടിപ്പ്; ഉടമ അറസ്റ്റിൽ

ശബരിമല പാക്കേജിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 20.25 കോടി; ഭരണാനുമതി ലഭിച്ചതായി എംഎൽഎ റോണി കെ ബേബി

കാഞ്ഞിരപ്പള്ളി: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന റോഡുകളുടെ നവീകരണത്തിന് 20.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി അറിയിച്ചു. ശബരിമല ഭക്തർ കടന്നുപോകുന്ന പ്രധാന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിന് ബിസി…

Continue Readingശബരിമല പാക്കേജിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 20.25 കോടി; ഭരണാനുമതി ലഭിച്ചതായി എംഎൽഎ റോണി കെ ബേബി

നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

നെടുംപൊയിൽ: ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നെടുംപൊയിൽ ടൗണിന് സമീപത്തെ വനത്തിൽ താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കേളകം വെണ്ടയ്ക്കുചാൽ സ്വദേശി ക്രിസ് തോമസ് (പ്രായം ലഭ്യമല്ല) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ബൈക്കിൽ സഹയാത്രികനായിരുന്ന മഞ്ഞളാംപുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേലിന്…

Continue Readingനെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

സംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി

തിരുവനന്തപുരം: ന്യൂനപക്ഷ യുവജനങ്ങൾക്ക് കൂടുതൽ മികച്ച പരിശീലന അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് പുതിയ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു. സർക്കാരിന്റെ വിഷൻ–2031 പദ്ധതിയുടെ ഭാഗമായാണ് പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ്…

Continue Readingസംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി

പാറശാല ഭദ്രാസന വൈദികൻ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പാറശാല ഭദ്രാസന വൈദികൻ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു. പാൻക്രിയാസിലെ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് (സെപ്റ്റംബർ 17) രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. അമ്പിളികോണം ഇടവകാംഗമായ ഫാ. ബിജോയ് ഊരാളിവിള 2015 ഡിസംബർ…

Continue Readingപാറശാല ഭദ്രാസന വൈദികൻ ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കേരള മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഉദ്യോഗസ്ഥനാണ് തച്ചങ്കരി…

Continue Readingഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്

ബംഗളൂരു–മൈസൂരു ദേശീയപാതയിൽ കാറപകടം; വയനാട് സ്വദേശിനിയായ നവവധു മരിച്ചു

ബംഗളൂരു: ബംഗളൂരു–മൈസൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. തൊണ്ടർനാട് കുഞ്ഞോം സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. മാനന്തവാടി സ്വദേശിയായ ബഷീറിന്റെ (ദമാം) മകൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യയാണ് അഫ്രീന. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച…

Continue Readingബംഗളൂരു–മൈസൂരു ദേശീയപാതയിൽ കാറപകടം; വയനാട് സ്വദേശിനിയായ നവവധു മരിച്ചു

മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

തിരുവനന്തപുരം: നഗരത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിർദേശങ്ങൾ അവതരിപ്പിച്ചത്. നഗരം വളർന്നതോടെ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന മൃഗശാലയെ നിലവിലെ സ്ഥലത്തുനിന്ന്…

Continue Readingമൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ: കോടുകുളഞ്ഞി ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാരനായ തോനക്കാട് സ്വദേശി ഡാനിയൽ ഐസക്കിനെ (69) മരിച്ച നിലയിൽ കണ്ടെത്തി. ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ മുൻവശത്തെ കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ്…

Continue Readingബാങ്ക് എടിഎം കൗണ്ടറിലെ സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരനെ (69) മരിച്ച നിലയിൽ കണ്ടെത്തി