സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി; വരൻ സഹപ്രതി പി.എസ്. സരിത്ത്
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്താണ് വരൻ. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. തിരുവനന്തപുരം തൈക്കാട്…