വൈപ്പിനിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു, മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം തടയാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ ജിതിൻ, സിവിൽ പൊലീസ് ഓഫീസർ രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴയിലെ പെട്രോൾ…

Continue Readingവൈപ്പിനിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു, മൂന്ന് പേർ കസ്റ്റഡിയിൽ

മാസപ്പടി കേസ്: പിണറായി വിജയനെ സംരക്ഷിക്കാൻ സതീശൻ സർക്കാർ ശ്രമിക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മാസപ്പടി–ഹവാല ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സിഎംആർഎൽ–എക്സലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി)…

Continue Readingമാസപ്പടി കേസ്: പിണറായി വിജയനെ സംരക്ഷിക്കാൻ സതീശൻ സർക്കാർ ശ്രമിക്കുന്നു; രാജീവ് ചന്ദ്രശേഖർ

വീണാ ജോർജിനെതിരായ ആക്രമണക്കേസ്: മൊഴി തിരുത്തി ഗൺമാൻ; നിർണായക വെളിപ്പെടുത്തൽ

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നിൽ മൊഴി തിരുത്തി നൽകിയതായി റിപ്പോർട്ട്. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നു നേരത്തെ നൽകിയ…

Continue Readingവീണാ ജോർജിനെതിരായ ആക്രമണക്കേസ്: മൊഴി തിരുത്തി ഗൺമാൻ; നിർണായക വെളിപ്പെടുത്തൽ

ശബരിമല തീർത്ഥാടക കുടുംബത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒന്നര വയസ്സുകാരനും പരിക്ക്, നാലുപേർ അറസ്റ്റിൽ

കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള എട്ടംഗ തീർത്ഥാടക കുടുംബത്തിന് നേരെ മദ്യപിച്ചെത്തിയ നാലംഗ സംഘത്തിന്റെ ആക്രമണം. വാഹനങ്ങൾ തമ്മിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സ്ത്രീകളെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും സംഘം മർദിച്ചതായാണ് വിവരം. തീർത്ഥാടക കുടുംബം…

Continue Readingശബരിമല തീർത്ഥാടക കുടുംബത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒന്നര വയസ്സുകാരനും പരിക്ക്, നാലുപേർ അറസ്റ്റിൽ

സൗദി വാഹനാപകടത്തിൽ മരിച്ച ജോബിനയുടെ സംസ്കാരം ഇന്ന്

കോട്ടയം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോട്ടയം കുറുമുള്ളൂർ വേദഗിരി ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27)യുടെ മൃതദേഹം ഇന്ന് (ഒക്ടോബർ 20, ചൊവ്വാഴ്ച) നാട്ടിലെത്തിച്ച് സംസ്കരിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ വേദഗിരി സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട്…

Continue Readingസൗദി വാഹനാപകടത്തിൽ മരിച്ച ജോബിനയുടെ സംസ്കാരം ഇന്ന്

കേരളത്തിൽ വൈദ്യുതി നിരക്ക് പുതുക്കും; പുതിയ താരിഫ് നയം 2027 ഏപ്രിൽ 1 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്കും സർചാർജുകളും 2027 ഏപ്രിൽ 1 മുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച അഞ്ച് വർഷത്തെ പുതിയ താരിഫ് നയം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെ.എസ്.ഇ.ആർ.സി) വിജ്ഞാപനം ചെയ്തു. 2027-28 സാമ്പത്തിക വർഷം മുതൽ…

Continue Readingകേരളത്തിൽ വൈദ്യുതി നിരക്ക് പുതുക്കും; പുതിയ താരിഫ് നയം 2027 ഏപ്രിൽ 1 മുതൽ

മൺട്രോതുരുത്തിൽ ജങ്കാറിൽനിന്ന് വീണ് 57കാരന് ദാരുണാന്ത്യം

കൊല്ലം: മൺട്രോതുരുത്തിൽ സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ 57കാരൻ ജങ്കാറിൽനിന്ന് വീണ് മരിച്ചു. കണ്ടച്ചിറ മേലെ തെക്കതിൽ സിബിലാലാണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു അപകടം. പെരുമൺ–പേഴുംതുരുത്ത് ജങ്കാർ പേഴുംതുരുത്ത് കടവിൽനിന്ന് പെരുമണിലേക്ക് അവസാന സർവീസിനായി പുറപ്പെടുന്നതിനിടെയാണ് സിബിലാൽ വെള്ളത്തിൽ വീണത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര…

Continue Readingമൺട്രോതുരുത്തിൽ ജങ്കാറിൽനിന്ന് വീണ് 57കാരന് ദാരുണാന്ത്യം

ചങ്ങനാശ്ശേരിയുടെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ; എ.സി. കനാലും മനയ്ക്കച്ചിറയും നവീകരിക്കാൻ നീക്കം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികളുമായി എം.എൽ.എ വിനു ജോബ് കുഴിമണ്ണിൽ. എ.സി. കനാൽ നവീകരണം, മനയ്ക്കച്ചിറ ടൂറിസം വികസനം, ചങ്ങനാശ്ശേരിയുടെ അഭിമാനമായ ജലമേളയുടെ പുനരുജ്ജീവനം എന്നിവയ്ക്കായി ടൂറിസം വകുപ്പിന്റെ പിന്തുണ തേടി എം.എൽ.എ മന്ത്രി പി.സി. വിഷ്ണുനാഥിനെ നേരിൽ…

Continue Readingചങ്ങനാശ്ശേരിയുടെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ; എ.സി. കനാലും മനയ്ക്കച്ചിറയും നവീകരിക്കാൻ നീക്കം

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എ/ഡി.ആർ; വിതരണം നവംബർ 1 മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ശതമാനം ക്ഷാമബത്തയും (ഡി.എ), ക്ഷാമാശ്വാസവും (ഡി.ആർ) അനുവദിച്ചു. ഇതോടെ ഡി.എ കുടിശികയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എല്ലാ ഡി.എ, ഡി.ആർ ആനുകൂല്യങ്ങളും സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും…

Continue Readingസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എ/ഡി.ആർ; വിതരണം നവംബർ 1 മുതൽ

നെടുമ്പാശ്ശേരി കാർ അപകടം: മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമെന്ന് സുഹൈൽ സജീവിന്റെ മാതാവ്

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവിന്റെ വൈകാരിക പ്രതികരണം ശ്രദ്ധേയമാകുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും തങ്ങൾ അവർക്കൊപ്പമാണെന്നും അവർ വ്യക്തമാക്കി.…

Continue Readingനെടുമ്പാശ്ശേരി കാർ അപകടം: മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമെന്ന് സുഹൈൽ സജീവിന്റെ മാതാവ്