ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ഔദ്യോഗിക സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുന്നതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള കർശനമായ പ്രോട്ടോക്കോൾ പാലിക്കുന്നതെന്ന്…

Continue Readingഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

ശാസ്താംകോട്ടയിൽ മൂന്ന് മിനി മാസ്റ്റ് ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചു

കൊല്ലം: കുന്നത്തൂർ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മൂന്ന് മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. 11-ാം വാർഡിലെ പുന്നക്കാട്, രാജഗിരി ജംഗ്ഷൻ, 15-ാം വാർഡിലെ മനോവികാസ്…

Continue Readingശാസ്താംകോട്ടയിൽ മൂന്ന് മിനി മാസ്റ്റ് ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചു

പഴുതുവെള്ളിയിലെ 12 ദിവസത്തെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം

വൈക്കം: ടിവിപുരം പഞ്ചായത്തിലെ 14, 15 വാർഡുകളിൽ ഉൾപ്പെടുന്ന പഴുതുവെള്ളിയിൽ കഴിഞ്ഞ 12 ദിവസമായി തുടരുകയായിരുന്ന രൂക്ഷമായ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ AXE, AE എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. BMBC…

Continue Readingപഴുതുവെള്ളിയിലെ 12 ദിവസത്തെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം

പ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സ്വാലിഹ് വളാഞ്ചേരി (37) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശാരീരിക വെല്ലുവിളികളെയും ഭിന്നശേഷിയെയും ആത്മവിശ്വാസത്തോടെ മറികടന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സ്വാലിഹ്, തന്റെ യൂട്യൂബ് വീഡിയോകളിലൂടെ നിരവധി…

Continue Readingപ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു

കൊല്ലം: നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾനിലയിൽ നിന്ന് താഴേക്ക് ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഹോട്ടൽ കെട്ടിടത്തിന്റെ…

Continue Readingകൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു

സെപ്റ്റംബർ 21 മുതൽ MVDയുടെ 60 പരിവാഹൻ സേവനങ്ങളും ആധാർ OTP അധിഷ്ഠിതം; ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടി

തിരുവനന്തപുരം: ഇടനിലക്കാരുടെയും അനധികൃത ഏജന്റുമാരുടെയും ചൂഷണം തടയുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ (MVD) 60-ഓളം പരിവാഹൻ സേവനങ്ങളും ആധാർ ഒ.ടി.പി അധിഷ്ഠിതമാക്കുന്നു. 2026 സെപ്റ്റംബർ 21 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. വാഹന സംബന്ധമായ സേവനങ്ങൾക്കുള്ള…

Continue Readingസെപ്റ്റംബർ 21 മുതൽ MVDയുടെ 60 പരിവാഹൻ സേവനങ്ങളും ആധാർ OTP അധിഷ്ഠിതം; ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടി

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം ശ്രീകാര്യത്ത് തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിൽകുമാറിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ചേന്തിയിൽ…

Continue Readingമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവം; തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിൽ കുമാറിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായാണ് ചേന്തി അനിലിനെ അറസ്റ്റ്…

Continue Readingമുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവം; തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ

സുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ചിത്രം വ്യാജം; തൃശൂർ സ്വദേശിയുടെ കുടുംബം നിയമനടപടിക്ക്

കൊച്ചി: ബ്രൂണെയിൽ ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിലും വിവിധ മാധ്യമങ്ങളിലും പ്രചരിച്ച ചിത്രം യഥാർഥത്തിൽ സുകുമാരക്കുറുപ്പിന്റേതല്ലെന്ന് കുടുംബം. തൃശൂർ സ്വദേശിയായ മൂർക്കനാട്ട് ദാമോദരമേനോന്റെ ചിത്രമാണ് സുകുമാരക്കുറുപ്പിന്റേതെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. വർഷങ്ങളായി വിദേശത്ത് കഴിയുന്ന ദാമോദരമേനോന്റെ ചിത്രമാണ്…

Continue Readingസുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ചിത്രം വ്യാജം; തൃശൂർ സ്വദേശിയുടെ കുടുംബം നിയമനടപടിക്ക്

പത്തനംതിട്ട അബാൻ ജങ്ഷനിൽ വാഹനാപകടം; റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പത്തനംതിട്ട: അബാൻ ജങ്ഷനിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറിയുണ്ടായ ദാരുണാപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച (2026 ഓഗസ്റ്റ് 26) വൈകുന്നേരം 6.35ഓടെയായിരുന്നു അപകടം. കുലശേഖരപതി സ്വദേശിയും റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ അബു…

Continue Readingപത്തനംതിട്ട അബാൻ ജങ്ഷനിൽ വാഹനാപകടം; റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം